പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ മലയാള സിനിമയിലെ നിരവധി പേരാണ് പങ്കെടുത്തത്. ജനങ്ങളും സിനിമാ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തിരുന്നു. കമല്‍ ,ആഷിഖ് അബു, റിമ കല്ലിങ്കല്‍ ,ഷെയ്‌ന നിഗം, നിമിഷ സജയന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സജീവമായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ കൂടെ ഇപ്പോഴിതാ നിമിഷ സജയന്‍ പറഞ്ഞ വാക്കുകളാണ് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധനേടുന്നത.് പരിപാടിക്ക് വന്ന വഴി ഒരു ബോര്‍ഡ് വായിച്ചിരുന്നു എന്നും അതില്‍ നിന്ന് കിട്ടിയ ആശയം നടി തന്റെ വാക്കുകളില്‍ ഉള്‍പ്പെടുത്തുകയാണ് എന്നും പറഞ്ഞു. തൃശ്ശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല , ആ നമ്മളോട് ആണോ ഇന്ത്യ ചോദിക്കുന്നത് …ഇതായിരുന്നു നിമിഷയുടെ വാക്കുകള്‍ .
നിമിഷ പറഞ്ഞ് അവസാനിപ്പിച്ച ശേഷം നിരവധി കൈയ്യടികള്‍ ആണ് ഉയര്‍ന്നത.് ഇന്ത്യ വിട്ടുകൊടുക്കില്ല എന്നു പറഞ്ഞു നന്ദിയും അര്‍പ്പിച്ചാണ് നിമിഷ വാക്കുകള്‍ അവസാനിപ്പിച്ചത.് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത.് സോഷ്യല്‍ മീഡിയയിലും നിരവധി പ്രതിഷേധങ്ങള്‍ ഞങ്ങള്‍ നടക്കുന്നുണ്ട.് ഇന്നലെ ഇന്നലെ കൊച്ചിയില്‍ നടന്ന വലിയ റാലി ഫേസ്ബുക്കിലെ പല കൂട്ടായ്മകള്‍ ചേര്‍ന്ന് ഒരുമയോടെയാണ് സംഘടിപ്പിച്ചത.് സിനിമാ പ്രവര്‍ത്തകരും സമൂഹത്തിലെ പല മേഖലകളില്‍ ജോലി ചെയ്യുന്നവരും യുവാക്കളും എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…