ബിടെക്, സൈറാബാനു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സുപരിചിതയായ താരമാണ് നിരഞ്ജന അനൂപ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. .ലോഹം എന്ന സിനിമയിലൂടെ ആണ് നിരഞ്ജന അനൂപ് സിനിമയിലേക്കെത്തുന്നത്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ് നിരഞ്ജന. ലോഹത്തിനു ശേഷവും ഒരുപിടി സിനിമകളുടെ ഭാഗമായി നിരഞ്ജന മാറി. കോഴിക്കോട് സ്വദേശിയായ നിരഞ്ജന ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്.
സോഷ്യൽ മീഡിയിൽ താരം വളരെ സജീവമാണ്.തന്റെ അക്കൗണ്ട് വഴി പുതിയ ചിത്രങ്ങളും വിഡിയോകളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.പ്രേക്ഷകരുടെ കമന്റ്കൾക്ക് താരം മറുപടി നൽക്കാറുമുണ്ട്.നിരഞ്ജനയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ശ്രദ്ധേയമാകുന്നത്.അലൻ ജോസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്
മംഗലശ്ശേരി നീലകണ്ഠനും ഭാര്യക്കും പ്രചോദനമായത് മുല്ലശ്ശേരി രാജഗോപാലും ഭാര്യ ലക്ഷ്മിയുമാണ്. അവരുടെ മകൾ നാരായണിയുടെയും അനൂപ് അക്ബറിന്റേയും മകളാണ് നിരഞ്ജന. ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് നിരഞ്ജന.അവസാനമായി പുറത്തിറങ്ങിയത് സിനിമ മഞ്ജു വാര്യരുടെ കൂടെയുള്ള ചതുർമുഖമാണ്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…