മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഈ പറക്കും തളിക. പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേഷകരുടെ ഇഷ്ട്ട സിനിമകളിൽ ഒന്നായി ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിലെ നായികയായ നിത്യ ദാസും പ്രേക്ഷകർക്ക് വളരെ പെട്ടന്നാണ് പ്രിയങ്കരിയായി മാറിയത്. ഈ പറക്കും തളികയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച താരമാണ് നിത്യ ദാസ്. സിനിമ വലിയ വിജയമായതോട് കൂടി സിനിമയിലെ നായികയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
ആരോഗ്യപ്രവർത്തകർ താരത്തിന്റെ വീട്ടിൽ വന്നാണ് ടെസ്റ്റ് നടത്തിയിരിക്കുന്നത് എന്ന് വിഡിയോയിൽ നിന്ന് മനസിലാക്കാം. ശേഷം മകൾക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കോവിഡ് അത്ര സുഖമുള്ള കാര്യം അല്ല എന്നും താരം വീഡിയോയുടെ കൂടെ പ്രേക്ഷകരുമായി പങ്കുവെച്ച്. വീഡിയോ കാണാം,
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…