ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നിത്യദാസ് . ചിത്രത്തിലെ ബസന്തി എന്ന കഥാപാത്രം മലയാളികൾ എന്നും ഓർക്കുന്നതാണ്. സിനിമാ മേഖലയിൽ നിന്നും നടി ഇടവേള എടുത്തിട്ട് കുറച്ചധികം നാളുകളായി ഇപ്പോൾ മിനി സ്ക്രീൻ രംഗത്ത് ആണ് തിളങ്ങുന്നത്.സോഷ്യൽ മീഡിയയിലെ താരം വളരെയധികം സജീവമാണ് ,മാത്രമല്ല നിത്യയുടെ മകളെയും പ്രേക്ഷകർക്ക് ഇഷ്ടം ആണ്. ഇരുവരും പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറ്’ നിരവധി പേരാണ് നല്ല അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത്. പക്ഷേ ചിലർ മോശം അഭിപ്രായങ്ങളുമായി വരാറുണ്ട്. അവരോട് നടിയ്ക്ക് ചിലപ്പോൾ ചിലത് പറയാനുണ്ട്.
അമ്മയെപ്പോലെ മികച്ച നർത്തികയാണ് മകൾ നൈനികയും. ചെറുപ്പം മുതലേ മകളെ നൃത്തംപഠിപ്പിച്ചു. അങ്ങനെയാണ് ഇരുവരും നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയത്. ആദ്യം നല്ല പ്രതികരണങ്ങൾ കിട്ടിയതോട് കൂടിയാണ് താരങ്ങൾ വീണ്ടും വീണ്ടും വീഡിയോകൾ അപ്‌ലോഡ് ചെയ്തത്. നടിക്ക് 2 മക്കളാണുള്ളത് ,ഭർത്താവ് പൈലറ്റ് ആണ്, അദ്ദേഹം ഒരു കാശ്മീർ സ്വദേശിയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…