Categories: MalayalamNews

കായംകുളം കൊച്ചുണ്ണിയുടെ വമ്പൻ വിജയം ആരാധകർക്കൊപ്പം ആഘോഷിച്ച് നിവിൻ പോളി; ഫോട്ടോസ് കാണാം

സ്വപ്നതുല്യമായ ഒരു വിജയക്കുതിപ്പാണ് നിവിൻ പോളി നായകനായ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി നടത്തുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിച്ച ചിത്രം കളക്ഷൻ റെക്കോർഡുകളെല്ലാം നിഷ്‌പ്രഭമാക്കി മുന്നേറുകയാണ്. കായംകുളം കൊച്ചുണ്ണിയെന്ന കേരളത്തിന്റെ സ്വന്തം റോബിൻഹുഡിന്റെ കഥ പറഞ്ഞെത്തിയ ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കര പക്കിയെന്ന വേഷത്തിൽ എത്തിയും വിസ്മയിപ്പിക്കുന്നു. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രത്തിന്റെ വിജയാഘോഷം ഇന്നലെ തിരുവന്തപുരത്തുള്ള ന്യൂ തീയറ്ററിൽ വെച്ച് ആരാധകർക്കൊപ്പം നിവിൻ പോളി ആഘോഷിച്ചു. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ലവ് ആക്ഷൻ ഡ്രാമയുടെ നിർമാതാവും ന്യൂ തീയറ്ററിന്റെ ഉടമസ്ഥനുമായ വിശാഖ് സുബ്രഹ്മണ്യവും ചടങ്ങിൽ സംബന്ധിച്ചു.

Nivin Pauly Celebrates Kayamkulam Kochunni Celebration With Fans
Nivin Pauly Celebrates Kayamkulam Kochunni Celebration With Fans
Nivin Pauly Celebrates Kayamkulam Kochunni Celebration With Fans
Nivin Pauly Celebrates Kayamkulam Kochunni Celebration With Fans
Nivin Pauly Celebrates Kayamkulam Kochunni Celebration With Fans
Nivin Pauly Celebrates Kayamkulam Kochunni Celebration With Fans
Nivin Pauly Celebrates Kayamkulam Kochunni Celebration With Fans
webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago