ഈ വർഷത്തെ പത്താം ക്ലാസ് കേരള സിലബസ്, സിബിഎസ്ഇ എന്നിവയുടെ ഫലപ്രഖ്യാപനം ഇന്നലെ നടന്നിരുന്നു. മികച്ച ശതമാനം വിജയമാണ് പത്താം ക്ലാസ്സിൽ കേരളത്തിലെ കുട്ടികളെ തേടിയെത്തിയിരിക്കുന്നത് . ഫുൾ എ പ്ലസ് നേടിയ മിടുക്കന്മാരേയും മിടുക്കികളേയും അനുമോദിക്കാൻ ഉള്ള തിരക്കിലാണ് നാടും നാട്ടുകാരും വീട്ടുകാരും. മലയാള സിനിമയിൽ നിന്നും ഉണ്ട് ഒരു ഫുൾ എ പ്ലസ് കാരി ഫഹദ് ഫാസിൽ നായകനായി എത്തി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഞാൻ പ്രകാശൻ.
ചിത്രത്തിൽ നായിക അല്ലെങ്കിൽ കൂടിയും നായിക കഥാപാത്രം എന്നു തന്നെ പറയാവുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിലെ ടീന മോൾ. ടീന മോളെ അവതരിപ്പിച്ച ദേവികാ എസ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥിനിയായിരുന്നു. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ച ഈ സുന്ദരി പഠനത്തോടൊപ്പം സിനിമ മേഖലയിൽ പ്രവേശിക്കുകയായിരുന്നു. സിനിമയിൽ അഭിനയിച്ചെങ്കിലും പഠനത്തിൽ ഒരു തരത്തിലുള്ള ശ്രദ്ധ കുറയ്ക്കുവാനും ഈ സുന്ദരി തയ്യാറായിരുന്നില്ല .അതിനു ഫലമായി ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഈ സുന്ദരി നാടിന് അഭിമാനമായി. ദേവികയുടെ തുടർപഠനത്തിന് ആശംസകൾ നൽകുന്നതോടൊപ്പം തന്നെ മലയാള സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്യുവാനും സാധിക്കട്ടെ എന്നാശംസിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…