Categories: CelebritiesMalayalam

ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ എഴുതി അയച്ചുതരേണ്ട ആവശ്യമില്ല, സംവിധായകൻ ജീത്തു ജോസഫ്

സിനിമാ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദൃശ്യം ഒന്നാം ഭാഗത്തിനും രണ്ടാം ഭാഗത്തിനും ശേഷം മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാവുമെന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ വാർത്ത തന്നെയായിരുന്നു.നിമിഷങ്ങൾ കൊണ്ടാണ് ഈ വാർത്ത പ്രേക്ഷകർ ഏറ്റെടുത്തത് എന്നാൽ ഇനിയും കുറെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമേ മൂന്നാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുകയുള്ളൂ എന്ന കാര്യവും അദ്ദേഹം ഓർമ്മപ്പെടുത്തി.

Jithu

എന്നാൽ അതിനു ശേഷം സംവിധായകൻ ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ സ്വീകരിക്കുന്നു എന്ന തരത്തിൽ വളരെയധികം വ്യാജപ്രചരണം നടക്കുകയുണ്ടായി. തന്റെ ഇമെയിൽ വിലാസത്തിലേക്ക് ദൃശ്യം 3 ക്ളൈമാക്സ് സ്വീകരിക്കുന്നു എന്ന വാർത്ത നിഷേധിച്ച് സംവിധായകൻ ജീത്തു ജോസഫ് വീഡിയോ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. നവാഗതർക്കും പുതിയ കഥ പറയാൻ എത്തുന്നവർക്കും വേണ്ടി ജീത്തു ജോസഫിന്റെ ഇമെയിൽ വിലാസത്തിലേക്ക് ഈ വാർത്ത വന്നതോട് കൂടി ഒട്ടേറെപ്പേർ കഥകൾ അയക്കുന്ന സാഹചര്യം നിലവിൽ    സംജാതമായിരിക്കുകയാണ്.

asha

നിയന്ത്രിക്കാനാവാതെ  ഇമെയിൽ വന്നു കൊണ്ടിരിക്കുന്നത് കൊണ്ട് പുതിയ മെയിലുകൾ ബൗൺസ് ആവുന്ന വളരെ ദയനീയമായ സാഹചര്യമാണുള്ളത്. പുതിയ ഇമെയിലുകൾ സ്വീകരിക്കാനും പറ്റുന്നില്ല എന്ന് ജീത്തു ജോസഫ് തന്നെ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ ആരും അയക്കേണ്ടത്തിൻറെ ഒരു കാര്യവും ഇപ്പോളില്ല. ദൃശ്യം 3 എന്തായാലും  ഉടനെയുണ്ടാവില്ല. അദ്ദേഹത്തിന്റേതായ രീതിയിലുള്ള കഥയാവും ദൃശ്യം മൂന്നാം ഭാഗത്തിന്റേത് എന്ന് ജീത്തു. വന്നുചേരുന്ന ഇമെയിലുകൾ തുറന്നു വായിക്കാൻ പോലും സമയമില്ല എന്ന കാര്യവും സംവിധായകൻ പറഞ്ഞു.തൻറെ ഇമെയിൽ വിലാസത്തിലേക്ക് ദൃശ്യം 3 ക്ളൈമാക്സ് സ്വീകരിക്കുന്നു എന്ന വാർത്ത നിഷേധിച്ച് സംവിധായകൻ ജീത്തു ജോസഫ് വീഡിയോ പോസ്റ്റുമായി എത്തിയിരിക്കുകയാണ്.

ഈ വാർത്ത വന്നതോട് കൂടി പുതുമുഖങ്ങൾക്കും കഥ പറയാൻ എത്തുന്നവർക്കും വേണ്ടിയുള്ള ജീത്തു ജോസഫിന്റെ ഇമെയിൽ വിലാസത്തിലേക്ക് അനവധി പേർ കഥകൾ അയക്കുന്ന സാഹചര്യമാണ് ഇപ്പോൾ  നിലവിലുണ്ടായിരിക്കുന്നത്.പുതിയ മെയിലുകൾ നിയന്ത്രണംമില്ലാത്ത  ഇമെയിൽ പ്രവാഹം കൊണ്ട് ബൗൺസ് ആവുന്ന സാഹചര്യമാണുള്ളത്. വളരെ പുതിയതായിയുള്ള  ഇമെയിലുകൾ സ്വീകരിക്കാനും പറ്റുന്നില്ല എന്ന് ജീത്തു ജോസഫ് പോസ്റ്റ് ചെയ്ത വീഡിയോയിൽ വളരെ വ്യക്തമായി തന്നെ പറയുന്നു.  ആരും ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ അയക്കേണ്ട കാര്യമില്ല. ദൃശ്യം 3 എന്തായാലും ഉടനെയുണ്ടാവില്ല. തന്റേതായ രീതിയിലെ കഥയാവും ദൃശ്യം മൂന്നാം ഭാഗത്തിന്റേത് എന്ന് ജീത്തു. ഇമെയിലുകൾ വരുന്നത് തുറന്നു വായിക്കാൻ പോലും സമയമില്ല എന്ന കാര്യവും സംവിധായകൻ പറഞ്ഞു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago