വളരെ കുറച്ചു ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത നടിയാണ് നൈല ഉഷ. ദുബായിലെ ആദ്യകാല റേഡിയോ ജോക്കിമാരില്‍ ഒരാളാണ് നൈല ഉഷ. ഇപ്പോഴും നൈല റേഡിയോ ജോക്കി ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ചാനല്‍ അങ്കറിങ് രംഗത്ത് നിന്നുമാണ് നൈല റേഡിയോ ജോക്കിയാകുന്നത്. സലിം അഹമദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെ ആണ് നൈല സിനിമയിലേക്ക് എത്തിയത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ നൈലയുടെ നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം, തന്റെയും മകന്റെയും വിശേഷങ്ങള്‍ നൈല ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. തന്റെ ഫാഷന്‍ ടിപ്പുകളും താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. പതിവായി താന്‍ ചെയ്യുന്ന മേക്കപ്പ് എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരമിപ്പോള്‍.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…