Categories: MalayalamNews

ഇതാണ് യഥാർത്ഥ ഒടിവിദ്യ..! ഗംഭീര തിരക്കുമായി ഒടിയൻ രണ്ടാം ദിനം

സമ്മിശ്ര പ്രതികരണങ്ങളും ഡീഗ്രേഡ് ചെയ്യാൻ തന്നെയായി മുന്നിട്ടിറങ്ങിയ പലരും ഹർത്താലുമെല്ലാം ആദ്യദിനം ഒടിയനെ അത്ര മോശമല്ലാത്ത വിധം ബാധിച്ചെങ്കിലും നിറഞ്ഞ സദസിൽ തന്നെയാണ് ഒടിയന്റെ ഒടിവിദ്യകൾ നിറഞ്ഞാടിയത്. പക്ഷേ അതിലും അത്ഭുതം നിറക്കുന്നതാണ് ഒടിയന്റെ രണ്ടാം ദിനത്തെ പ്രകടനം. നിറഞ്ഞ സദസ്സിൽ നിറഞ്ഞാടിയ മോർണിംഗ് ഷോയും നൂൺ ഷോയുമെല്ലാം ഡീഗ്രേഡ് ചെയ്യാൻ വന്നവർക്കുള്ള മറുപടിയാണ്. ഓൺലൈൻ ബുക്കിങ്ങിൽ ഇന്നത്തേയും നാളത്തേയും ഷോകളുടെ ടിക്കറ്റുകൾ എല്ലാം തന്നെ ശരവേഗത്തിൽ വിറ്റഴിയുകയാണ്. താഴ്ത്തിക്കെട്ടാൻ പരമാവധി ശ്രമിച്ചിട്ടും ഇത്ര തിരക്ക് വരുന്നു എന്നുണ്ടെങ്കിൽ അതിന് ഒരൊറ്റ കാരണമേ ഉള്ളൂ.. മോഹൻലാൽ എന്ന നടൻ! രണ്ടാം ദിനം തീയറ്ററുകളിൽ എത്തുന്നവരിൽ ഒട്ടു മിക്കവരും സ്‌ത്രീകളും കുട്ടികളുമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പലയിടത്തും ഇന്ന് എക്സ്ട്രാ ഷോകളും ആഡ് ചെയ്തിട്ടുണ്ട്. ഒടിയനെ കുടുംബങ്ങൾ ഏറ്റെടുത്ത ഈ കാഴ്ച്ച തന്നെയാണ് യഥാർത്ഥ ഒടിവിദ്യ.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

7 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago