തന്റെ ഫോട്ടോഷൂട്ടിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ മുനയൊടിച്ച് രാജിനി ചാണ്ടി. കഴിഞ്ഞ ദിവസം ആതിര ജോയ് പകര്‍ത്തിയ രാജിനിയുടെ ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെ വേഷം ധരിക്കാന്‍ നാണമില്ലേ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. ന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി നൽകിയത് തന്റെ സ്വിമ്മിങ് സൂട്ടിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ്.
ഇതിനെ അനുകൂലിച്ചു കൊണ്ടാണ് ഒമര്‍ ലുലു കുറിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.’ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്..’ ‘ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞ്ഞവരോട്’
രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫെയ്സ്ബുക്ക് പേജില്‍ ഇട്ടപ്പോള്‍ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകള്‍ക്ക് നെറുകും തലയില്‍ കിട്ടിയ അടിയാണ് ഇന്ന് അവര്‍ അപ് ലോഡ് ചെയ്ത ഫോട്ടോകള്‍. പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവര്‍ പറയാതെ പറഞ്ഞ ഒരു ഡയലോഗും ഉണ്ട്..’നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആദിപാപം കാണുംമ്ബോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്…
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രാജിനിയുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വിമ്മിങ് സ്യൂട്ട് ധരിച്ചതിന്റേയും മറ്റും ചിത്രങ്ങളും രാജിനി പങ്കുവച്ചിട്ടുണ്ട്. പണ്ട് മുതല്‍ തന്നെ താന്‍ ജീന്‍സ് ടോപ്പും മോഡേണ്‍ വസ്ത്രങ്ങളും ധരിക്കുമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…