Categories: Malayalam

വിദേശത്ത് പഠിച്ചു വളർന്ന കുട്ടികളുടെ ഓണഗാനം;ട്യൂട്ടെഴ്‌സ് വാലിയുടെ ഓണ ഗാനം പുറത്തിറങ്ങി [VIDEO]

ലോകം മുഴുവൻ ഉള്ള മലയാളികൾക്കായി ഓണം ഗാനം ഒരുക്കി ട്യൂട്ടെഴ്‌സ് വാലി മ്യൂസിക്ക് അക്കാഡമി. എം ജി ശ്രീകുമാർ ആണ് സംഗീതം. വിനുശ്രീലകം വരികൾ രചിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി മലയാളികൾ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ട്യൂട്ടെഴ്‌സ് വാലിയുടെ പോസ്റ്റ് :

ആയിരിത്തിരി……ഒരു ഇന്റർനാഷണൽ ഓണം സോങ്
Our most awaited first Onam song sung by Tutorsvalley students and our British friends under the music direction of MG Sreekumar is being launched today. Special thanks to Suneesh S.Anand(Editor), Vinod Nellivila, Anoop Kovalam, RAJESH R S (MG Facebook Admin) Deepak Dominic, Sudev Kunnath and Shymon Thottumkal.
Special mention and gratitude to our Tutorsvalley principal T Saseendran, our music teachers who trained and prepared our students for this song Sajitha, RITWIK A, Sruthi, Rajalakshmi, Sachidhanadan and Ajith, our Tutorsvalley coordinator Nirmala Shinto and last but not least thanking all our students and their parents for making this possible. One of our highlights which makes this song very special is that, it has been sung by our students from various parts of the world and our British friends who celebrate Onam with us this year.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago