ഫ്രെയിമുകളുടെ മനോഹാരിതയും ആശയത്തിന്റെ ആഴവും കൊണ്ട് ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. AGP ഫോട്ടോഗ്രാഫിയിലെ അനന്ദുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
AGP PHOTOGRAPHY
“എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ”
“വരൂ നമുക്ക് കാണാം അവളുടെ ആ പ്രണയ സ്വപ്നം”
പ്രണയം എന്ന ഭാവം ഇത്രയും നിറങ്ങൾ ചാലിച്ച് കഥ പറയുന്ന കൊണ്ടാകാം അവൾ അതിനെ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചത്.
അവൾക്കു പ്രണയം ചായകൂട്ടുകളോടും, കേട്ടറിഞ്ഞ കഥകളിലെ ധീര നായകന്മാരോടായിരുന്നു.
സ്വപ്നങ്ങളിൽ അവൾ എന്നും നളന്റെ ഭൈമിയായി, അർജുനന്റെ സുഭദ്രയായി, കൃഷ്ണന്റെ രുഗ്മിണിയായി.
ഇന്നും അവൾ ആ നിറകൂട്ടിനെ മനസ്സിൽ പ്രണയിച്ച് ഓരോ നിമിഷവും വർണ്ണ സുന്ദരമാക്കുന്നൂ.
വരൂ നമുക്ക് കാണാം അവളുടെ ആ പ്രണയ സ്വപ്നം… !
IN FRAME : JESNI, DEEJESH
DIRECTION & PHOTOGRAPHY : ANANDU AGP ,AGP PHOTOGRAPHY
MAKEUP : SHINU V BALAN
KATHAKALI MAKEUP : SIGITH
COSTUME AND STYLIST : ZOHIB
RETOUCH : DEEJESH
NIKON Z7
From the bottom of my heart I thank our team (Sharon, deejesh, ajmal , jishnu , siva ,sunu ) for their support and hard work without which this shoot would not have been possible. ❤️❤️
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…