നടന് സിദ്ദിഖിന്റെ മകന് ഷഹീനിന്റെ വിവാഹ ചടങ്ങ് സോഷ്യല്‍ മീഡിയയില്‍ തംരഗമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, നവ്യ നായര്‍, ദിലീപ് അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയ രംഗത്തുനിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്.
വിവാഹ ദിനത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും സിദ്ദിഖിനുമൊപ്പമുള്ള ചിത്രമാണ് വി.ഡി സതീശന് പങ്കുവച്ചത്. വി.ഡി സതീശന് പങ്കുവച്ച ഫോട്ടോയുടെ യഥാര്‍ത്ഥ ചിത്രം ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ച നടക്കുന്നത്. ചടങ്ങില്‍ നിന്നുള്ള യഥാര്‍ത്ഥ ചിത്രത്തില്‍ സിദ്ദിഖിനൊപ്പം നടന് ദിലീപും ഉണ്ടായിരുന്നു. എന്നാല്‍ വി.ഡി സതീശന് ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ല. ഇതാണ് ചര്‍ച്ചയ്ക്ക് കാരണമായത്.
നിരവധി പേരാണ് വി ഡി സതീശന്റെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ‘ക്രിയേറ്റിവ് എഡിറ്റിങ് പൊളിറ്റിക്സ്’ എന്നാണ് ചിലര്‍ ഫോട്ടോയെ വിശേഷിപ്പിച്ചത്. ഫോട്ടോയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയത് നന്നായെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും പ്രതിപക്ഷ നേതാവ് ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് കുറയുമെന്ന് കരുതിയാണ് ദിലീപിനെ വെട്ടിമാറ്റയതെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…