മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ പാഷാണം ഷാജി, സാജു നവോദയ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ബിഗ്‌ബോസിൽ താരം എത്തിയതോടെയാണ് താരത്തെ പറ്റിയുള്ള കൂടുതൽ വാർത്തകൾ പ്രേക്ഷകർ അറിയുന്നത്. കൊറോണ കാരണം ബിഗ്‌ബോസ് നിർത്തിവെക്കുക ആയിരുന്നു, അങ്ങനെ വീട്ടിലേക്കെത്തിയ താരമാ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഷാജിയും ഭാര്യ രശ്മിയും ചേർന്നാണ് ഷാജീസ് കോര്‍ണര്‍ എന്ന പേരിൽ ചാനൽ തുടങ്ങിയത്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് താരത്തിന്റെ യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
താരദമ്പതിമാര്‍ ചേര്‍ന്ന് നടത്തിയ കുക്കിംഗ് വീഡിയോസ് ചാനലിലൂടെ പുറത്ത് വന്നിരുന്നു. മാത്രമല്ല പുത്തന്‍ പരിപാടികളുടെയും സിനിമകളുടെയും ഷൂട്ടിങ് തിരക്കുകളിലേക്ക് പോയിരിക്കുകയാണ് താരം. ഇതോടെ പാഷാണം ഷാജി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും വൈറലാവാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു കല്യാണ ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ, ഷാജിയുടെ ഭാര്യ രശ്മിയല്ല ചിത്രത്തിൽ വധുവായി ഉള്ളത്.
വിവാഹത്തിനിടെ പൂമാലയൊക്കെ ഇട്ട് കൈയില്‍ ബൊക്കയും പിടിച്ച് നില്‍ക്കുകയാണ് പാഷാണം ഷാജി. ഒപ്പമുള്ള പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ലെങ്കിലും ചിത്രത്തില്‍ ഹാപ്പി മ്യാരേജ് ലൈവ് എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. ബിഗ്‌ബോസ് താരം വീണയും ചിത്രത്തിന് കമെന്റുമായിഎത്തിയിട്ടുണ്ട് . ഒരു സ്മൈലി ആണ് വീണ ഇട്ടിട്ടുള്ളത്. ഇത് യഥാർത്ഥ വിവാഹമാണോ അതോ മറ്റെന്തെങ്കിലും പരിപാടിക്ക് വേണ്ടി എടുത്തതാണോ എന്ന് പ്രേക്ഷകർ ചോദിക്കുന്നു. എന്തായാലൂം സത്യാവസ്ഥ പുറത്ത് വരുന്നതും കാത്തിരിക്കുകയാണ് എല്ലാവരും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…