സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകന്‍ അഖില്‍ സത്യനും സംവിധായകനാകുന്നു. പാച്ചുവും അദ്ഭുതവിളക്കും എന്നാണ് ചിത്രത്തിന്റെ പേര്. അഖില്‍ തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഇതോടെ സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സ്വതന്ത്ര സംവിധായകനായുകയാണ്. ഗോവയിലും എറണാകുളത്തുമായാണു സിനിമയുടെ ചിത്രീകരണം.
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഇരട്ട സഹോദരനായ അഖിലും സ്വതന്ത്ര സംവിധായകനായിരുന്നു. അഖിലിന്റെ ഡോക്യുമെന്ററികള്‍ രാജ്യാന്തര ബഹുമതികള്‍ നേടിയിട്ടുണ്ട്. ഈ ഡോക്യുമെന്ററികള്‍ നെറ്റ്ഫ്‌ളിക്‌സ് ആസ്ഥാനത്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സേതു മണ്ണാര്‍ക്കാട് നിര്‍മിച്ചു വിതരണം ചെയ്യുന്ന സിനിമയ്ക്ക് സംഗീതം നല്‍കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ശരണ്‍ വേലായുധനാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…