പരിമിതികളെ ഉപയോഗിച്ച് അവസരങ്ങൾ എങ്ങനെയൊക്കെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് കാണിച്ചുതന്ന മലയാള സിനിമയിലെ മികച്ച സാധാരണമാണ് ഗിന്നസ് പക്രു. മലയാളികളുടെ ഇഷ്ട താരവും നടനും സംവിധായകനുമായ നടന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. യുടൂബ് ചാനലിലൂടെ ഗിന്നസ് പക്രുവും മകൾ ദീപ്ത കീർത്തിയും ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതരാണ് .കടുത്ത വാഹന പ്രേമിയായ മകൾക്ക് ഗിന്നസ് പക്രു കൊടുത്ത ഒരു സമ്മാനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കാറുകൾ ഏറെ ഇഷ്ടപ്പെടുന്ന മകൾക്ക് ലംബോർഗിനിയിൽ ഒരു യാത്രയാണ് സമ്മാനമായി നൽകിയത് .ഈ യാത്രയുടെ വിശേഷങ്ങൾ ഗിന്നസ് പക്രു തൻറെ യൂട്യൂബ് ചാനലിൽ ലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്. ലംബോർഗിനി എന്ന ആഡംബര വാഹനങ്ങളോടുള്ള ഇഷ്ടം പക്രുവിന്റെ മകൾക്ക് നേരത്തെ ഉണ്ടായിരുന്നു. ഈ ഇഷ്ടം മനസ്സിലാക്കി ക്കൊണ്ടാണ് അച്ഛൻ ആഗ്രഹം നിറവേറ്റി നൽകിയത്.
മകളുടെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു ലംബോർഗിനി അടുത്ത് ഒന്ന് കാണുക എന്നതും അതിൽ ഒരു യാത്ര നടത്തുക എന്നതും ഈആഗ്രഹം സാധിച്ചു കൊടുക്കുന്നത് തൻറെ കടമയാണെന്നും പക്രു പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാഹനമാണ് പക്രുവിനും മകൾക്കും യാത്രയൊരുക്കിയതെന്നാണ് അദ്ദേഹം വീഡിയോയിലൂടെ പ്രേക്ഷകരോട് പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…