ദുൽഖർ, ഷെയിൻ നിഗം, സൗബിൻ, ശ്രീനാഥ് ഭാസി, അർജുൻ അശോക് തുടങ്ങിയ താരങ്ങൾ അഭിനയിച്ച് ഗംഭീരവിജയം നേടിയ ചിത്രമാണ് സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ. ഇവരെ കൂടാതെ ബാലതാരങ്ങളും ഇതിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഇച്ചാപ്പിയെ അവതരിപ്പിച്ച അമൽ ഷാ, ഹസീബിന് അവതരിപ്പിച്ച ഗോവിന്ദ്, ഇച്ചാപ്പിയുടെ മനംകവർന്ന സുറുമിയെന്ന കഥാപാത്രം അവതരിപ്പിച്ച മനാല്‍ ഷീറാസ് എന്നീ താരങ്ങൾക്ക് സിനിമ ഇറങ്ങിയ ശേഷം ഒരുപാട് ആരാധകരെയാണ് ലഭിച്ചത്.
സുറുമിയെ മനോഹരമായി അവതരിപ്പിച്ച മനാലയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. സാൾട്ട് ആൻഡ് പേപ്പർ എന്ന സിനിമയിൽ ശ്വേതാ മേനോന്റെ കുട്ടികാലം അവതരിപ്പിച്ചാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. സൗബിന് മനാലയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ട്. അങ്ങനെയാണ് താരം പറവിയിലേക്ക് എത്തുന്നത്. അഭിനയത്തിന് പുറമെ നല്ല ഒരു നർത്തകി കൂടിയാണ് താരം. റിമ കല്ലിങ്കലിന്റെ മാമാങ്കം എന്ന നൃത്തവിദ്യാലയത്തിലാണ് മനാൽ പഠിക്കുന്നത്.
താരം നൃത്തംചെയ്യുന്ന പോസിൽ ഇൻസ്റ്റഗ്രാമിൽ ഇട്ടിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തട്ടമിട്ട് നിൽക്കുന്ന മനാലയുടെ ചിത്രങ്ങളൂം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…