പാർവതി തിരുവോത്ത് എന്ന അതുല്യ പ്രതിഭ മലയാള സിനിമക്ക് എന്നും ഒരു അഭിമാമാനമാണ്.. നമ്മൾ ഏവർക്കും സുപരിചിതയായ നടിയാണ് പാർവതി , താരം മലയാള സിനിമക്ക് സമ്മാനിച്ച മികച്ച കഥാപാത്രങ്ങൾ എന്നും മലയാള സിനിമക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.. ഒരു നടി എന്നതിലുപരി അവർ എന്നും ശക്തായ നിലപാടുകൾ കൊണ്ടും ഉറച്ച തീരുമാങ്ങൾ കൊണ്ടും നിരവധിപ്രശ്നങ്ങൾ താരംനേരിടേണ്ടി വന്നിട്ടുണ്ട് .. പക്ഷെ വിമര്ശനങ്ങള്ക്ക് കാത്തുകൊടുക്കാത്ത പാർവ്വതി ഇപ്പോഴും അത് തുടരുന്നു എന്നതാണ് വാസ്തവം.. സിനിമയിൽ നിന്നും അല്ലാതെയും തനിക്ക് നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്.
താൻ എപ്പോഴും സത്യത്തിന്റെ പാതയിൽ ആണെന്നും, ചില സത്യങ്ങൾ ഞാൻ വിളിച്ച് പറയുന്നത് കൊണ്ടാണ് തനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് എന്ന്പാർവതി വ്യക്തമാക്കുന്നു.. താൻ നിരവധി പ്രമുഖ നടൻ മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.. അതിൽ ഒരു പ്രമുഖ നടൻ സിനിമായുടെ സെറ്റിൽ കാണിച്ച് കൂട്ടിയ ചില കോമാളിത്തരങ്ങൾ താൻ ഇപ്പോഴും ഓർക്കുന്നു, മമ്മൂട്ടി ചിത്രം കസബ എന്ന ചിത്രത്തിനെ കുറിച്ച് പരാമർശിച്ചതിനു തനിക്ക് നിരവധി പ്രശ്ങ്ങൾ സൈബർ ആക്രമങ്ങൾ തുടങ്ങിയ താരം നേരിടേണ്ടി വന്നിരുന്നു.. എന്നാൽ അതൊന്നും തന്നെ തളർത്തില്ല, മറിച്ച് കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത് എന്നും പാർവതി വ്യക്തമാക്കുന്നു…
പാര്‍വതിയും മീരാ ജാസ്മിനും മേക്കേഴ്‌സ് ആര്‍ട്ടിസ്റ്റ് ആണെന്നത് അടക്കമുളള സമാനതകള്‍ ചൂണ്ടിക്കാട്ടിയും രണ്ടുപേര്‍ക്കും അല്‍പ്പം വട്ടുണ്ട് എന്നൊക്കെയുളള ചോദ്യത്തിനാണ് പാര്‍വതി ഇങ്ങനെ പറഞ്ഞത്. നടിമാരെ മാത്രമാണ് എപ്പോഴും എക്‌സെന്‍ട്രിക് എന്ന് വിളിക്കുന്നത്.. നടി ഏതെങ്കിലും അവളുടെ അഭിപ്രയം പറയുമ്പോൾ അത് പെട്ടന്ന് അവളെ അഹങ്കാരിയും നിഷേധിയും ആക്കുന്നു.. പക്ഷെ ഇതുതന്നെ ഒരു നടൻ പറയുമ്പോൾ അത് ഹീറോയിസം ആകുന്നു.. എന്നും പാർവതി കൂട്ടിച്ചേർക്കുന്നു..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…