തിരമാലകള്‍ക്കൊപ്പം കളിച്ച് പാര്‍വതി നായര്‍, ഇന്‍സ്റ്റാഗ്രാം വിഡിയോ വൈറല്‍

മോഡല്‍ രംഗത്തുനിന്ന് അഭിനയ രംഗത്തെത്തിയ താരമാണ് പാര്‍വ്വതി നായര്‍. അബുദാബിയിലെ മലയാളി ഫാമിലിയില്‍ ജനിച്ച താരത്തിനു അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവില്‍ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. മോഡലിംഗ് പ്രൊഫഷനാക്കിയ താരം പിന്നീട് സിനിമയിലെത്തുകയായിരുന്നു. ഒരുപാട് സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള താരം മിസ്സ് കര്‍ണാടക, മിസ്സ് നേവി ക്വീന്‍ തുടങ്ങിയ സൗന്ദര്യമത്സരങ്ങളിലെ ജേതാവ് കൂടിയാണ്.

2012 ല്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമായ പോപ്പിന്‍സിലൂടെയാണ് പാര്‍വതി അഭിനയരംഗത്തെത്തുന്നത്.അതിനു ശേഷം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചു. അജിത് നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ എന്നെ അറിന്താല്‍ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. അഭിനയ ജീവിതത്തില്‍ ഒരുപാട് അവാര്‍ഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിനു ഇന്‍സ്റ്റാഗ്രാമില്‍ മാത്രം പതിമൂന്നരലക്ഷം ആരാധകരുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തിലാണ് താരം കൂടുതല്‍ ഫോട്ടോകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടാറുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും അവസാനമായി അപ്ലോഡ് ചെയ്ത ഫോട്ടോകളും റീല്‍സ് വീഡിയോയും ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇത്രയും ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തില്‍ താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്ന് ആരാധകര്‍ പറയുന്നു. കിടിലന്‍ ഗ്ലാമര്‍ വേഷത്തില്‍ ബീച്ചില്‍ അടിച്ചില്‍ തിരമാലകള്‍ക്കൊപ്പം എന്‍ജോയ് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago