Categories: Celebrities

ആരാധകരെ അത്ഭുതപ്പെടുത്തുന്ന വർക്ക് ഔട്ട് ഫോട്ടോയുമായി ഒരു താരം

ദുഃഖകളും ദുരിതങ്ങളുമായി  ജീവിതം ആരംഭിച്ച് പിന്നീട് ലോകത്തിന്റെ നെറുകയിൽ എത്തിയ മഹാ വ്യക്തികളുടെ ചരിത്രം നാം കേട്ടവരാണ്.ജീവിതത്തിൽ കഷ്ട്ടപ്പെടാതെ ഒന്നും നേടാനാകില്ല.അങ്ങനെ  ഒരാളാണ് മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കെടുത്ത് സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരം. ഇതു  പോലെയുള്ള ഫോട്ടോഷൂട്ടുകൾ വളരെയധികം  സന്തോഷത്തോടെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ താരത്തിന്റെ പുതിയ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

pathukutti

ആകർഷണീയമായ മെയ് വഴക്കത്തോടെ ഒരു കാല് ഇല്ലാതായിട്ടും വളരെ നല്ലരീതിലാണ്  താരം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നത്.Im diffrent എന്നാണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്ന് നൽകിയ പേര്. ആ പേരിലുള്ള വ്യത്യസ്ത തന്നെ താരത്തിന്റെ ആത്മവിശ്വാസത്തിന്റെ അളവ് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഞാൻ ഡിഫറെന്റ് ആണ് എന്ന് ലോകത്തിന് വിളിച്ചോതുകയാണ് താരം. തന്റെ ഇല്ലായ്മയെ അഭിമാനത്തോടുകൂടി തന്റെ ഇന്സ്റ്റാഗ്രാമിലെ ഡിസ്ക്രിപ്ഷനിൽ താരം പറയുന്നുണ്ട്.Im amputee lady.. ഞാനൊരു അംഗ പരിമിതിയുള്ള പെണ്ണ്.. എന്ന് അഭിമാനത്തോടുകൂടി താരം വിളിച്ചു പറയുകയാണ്.

pathu

പരിമിതികളെ വളരെ വലിയ രീതിയിൽ അതിജീവിച്ച് വിജയിച്ച ഒരുപാട് പേര് നമ്മുടെ ജീവിതത്തിൽ ഒരു വലിയ പാഠം ആകാറുണ്ട്. എവറസ്റ്റ് കീഴടക്കിയ മുടന്തി ആയ ബചേന്ദ്രി പാൽ, പാര ഒളിമ്പിക്സ് ലെ മിന്നുംതാരം പിസ്റ്റോറിയസ്, വീൽചെയറിലിരുന്ന് ശാസ്ത്ര ലോകം കീഴടക്കിയ സ്റ്റീഫൻ ഹോക്കിങ് തുടങ്ങിയവർ നമ്മുടെ മുമ്പിൽ കടന്നുപോയ ഉദാഹരണങ്ങളാണ്. തന്റെ ഇല്ലായ്മയെ മുതൽ കൂട്ടാക്കി ഒരു പ്രശസ്ത മോഡൽ ആയി മാറിയ താരമാണ് പാത്തു കുട്ടി. ഒരു കാൽ നഷ്ടപ്പെട്ട താരമാണ് പാത്തു കുട്ടി. പക്ഷേ ആ കാൽ ഇല്ലായ്മ തന്റെ ഒരു പ്രൊഫഷണലിന്റെ ഏറ്റവും വലിയ ആകർഷകമായി സ്വീകരിച്ചതാണ് പാത്തു കുട്ടിയുടെ വിജയം. നിലവിൽ  കേരളത്തിൽ  അറിയപ്പെടുന്ന ഒരു മോഡലാണ് താരം

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago