Categories: GalleryPhotoshoot

സ്വപ്‌നങ്ങൾ നേടാൻ അനുവദിക്കാത്തത് ഭയം മാത്രമാണ്..! പുതുപുത്തൻ ഫോട്ടോഷൂട്ടുമായി പേളി മാണി; ഫോട്ടോസ്

നടിയും അവതാരികയുമായുമൊക്കെ മലയാളികളുടെ പ്രിയങ്കരിയാണ് പേളി മാണി. ബിഗ്‌ബോസ് മലയാളം സീസണ്‍ 2ല്‍ എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെ പേളി ബോളിവുഡിലേക്കും എത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് പേളി. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ആയ ശ്രീനിഷുമായി പ്രണയത്തിലായ പേളി ഷോ കഴിഞ്ഞപ്പോള്‍ വിവാഹിതരായി. ഇവര്‍ക്ക് പിന്നീട് നില എന്ന മകളും ജനിച്ചിരുന്നു.

സൈമ അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ നില മോളുമായുള്ള പേളിഷിന്റെ യാത്ര ഈ അടുത്ത ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സൈമ അവാര്‍ഡ് ഫങ്ങ്ഷനില്‍ പേര്‍ളി അതീവ സുന്ദരിയായി നില മോള്‍ക്കൊപ്പം റെഡ് കാര്‍പെറ്റില്‍ നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള സ്ലീവ് ലെസ് ഗൗണില്‍ മകള്‍ നിലയ്ക്കും ശ്രീനിക്കുമൊപ്പമാണ് പേളി എത്തിയത്.

താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും തുടര്‍ന്നുള്ള വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ ഗര്‍ഭകാലത്തെ പോസ്റ്റുകള്‍ എല്ലാം വാര്‍ത്തകളില്‍ ഇടം നേടുന്നത് പതിവായിരുന്നു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സാരിയിൽ ഏറെ മനോഹാരിയായി എത്തുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുകയാണ്. ജിക്സൺ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago