ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് പേളി മാണി. ജീവിതത്തിലെ പുതിയ അതിഥിയെ കാത്തിരിക്കുകയാണ് പേളി മാണിയും ഭർത്താവായ ശ്രീനിഷ് അരവിന്ദും. പേളി തന്നെയാണ് താൻ ഗർഭിണിയാണ് എന്ന കാര്യം ആരാധകരെ അറിയിച്ചത്. തന്റെ ഉള്ളിലെ ജീവന്റെ തുടിപ്പിനായി കാത്തിരിക്കുകയാണെന്ന് പേളി പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ മെഡിറ്റേഷൻ ചിത്രങ്ങൾ പങ്കു വച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. മെഡിറ്റേഷന്റെ മൂന്ന് ഘട്ടങ്ങൾ എന്ന ക്യാപ്ഷനിൽ മൂന്ന് ചിത്രങ്ങളാണ് പേളി പങ്കുവെച്ചത്.
ആദ്യം കൃത്യമായി മെഡിറ്റേഷൻ ചെയ്യാൻ ശ്രമിക്കുന്ന പേളി രണ്ടാമത്തെ ചിത്രത്തിൽ പൊട്ടിച്ചിരിക്കുകയാണ്.മൂന്നാം ഘട്ടത്തിലെത്തിയപ്പോഴെക്കും എല്ലാം അവസാനിച്ച് മുഖത്ത് കൈ കൊടുത്തിരിക്കുകയാണ്. ഈ ചിത്രങ്ങളിൽ സാരി ഉടുത്തു കൊണ്ടായിരുന്നു പേളി എത്തിയത്. വെളിച്ചം നിങ്ങളുടെ മേൽ പതിക്കുന്നത് വരെ കാത്തിരിക്കരുത്.എവിടെയാണ് വെളിച്ചമുള്ളതെന്ന് നോക്കി അവിടെ പോയി തിളങ്ങി നിൽക്കുക എന്നാണ് മറ്റൊരു ചിത്രത്തിന് പേളി ക്യാപ്ഷനായി നൽകിയിരിക്കുന്നത്. പേളി ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ സാധാരണ താരം പോസ്റ്റ് ചെയ്യാറുള്ള കുസൃതിനിറഞ്ഞ ഫോട്ടോ ആണെന്നാണ് എല്ലാവരും കരുതിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…