ബിഗ് ബോസ് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരരായ താര ജോഡികളാണ് പേര്‍ളി മാണിയും ശ്രീനിഷും. ബിഗ്‌ബോസിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. രണ്ടു കുടുംബത്തിന്റെയും സമ്മതത്തോടെ താരങ്ങള്‍ വിവാഹിതരായി.
ഇപ്പോളിതാ ഒരു അഭിമുഖത്തില്‍ തനിക്ക് വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലായിരുന്നുവെന്ന് പേര്‍ളി മനസ് തുറക്കുകയാണ്. ജീവിതത്തില്‍ പ്രണയവും ബ്രേക്കപ്പും അനുഭവിച്ച ആളായിരുന്നു താന്നെും ആ സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, ഒരു കുഞ്ഞിനെ ദത്തു എടുക്കാന്‍ ആയിരുന്നു ആഗ്രഹിച്ചത് ആ കാര്യം വീട്ടികാരെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു , അപ്പോഴാണ് ബിഗ്‌ബോസിലേക്ക് അവസരം ലഭിച്ചത്. ഷോയിലൂടെയാണ് ശ്രീനിഷ് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്, തങ്ങളുടെ പ്രണയം അങ്ങനെ വിവാഹത്തിലെത്തുകയും ചെയ്തുവെന്ന് താരം പറയുന്നു. ശ്രീനിയ്ക്കും തനിക്കും രണ്ട് സ്വഭാവമാണെന്നും അദ്ദേഹം വളരെ ശാന്തസ്വഭാവക്കാരന്‍ ആണെന്നും പേര്‍ളി പറഞ്ഞു.
കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം ആലോചനയില്‍ വന്നത് സുഹൃത്തുക്കള്‍ കാരണമാണ്. തന്റെ പ്രായത്തിലുള്ളവരുടെ കല്യാണമൊക്കെ കഴിഞ്ഞു, അവര്‍ കുഞ്ഞുങ്ങളോടൊത്ത് കളിക്കുന്നത് കാണുമ്പോള്‍ തനിക്കും ആഗ്രഹം തോന്നും, പക്ഷെ കല്യാണം കഴിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല, പക്ഷെ ശ്രീനിയെ കണ്ടപ്പോള്‍ തന്റെ നിലപാട് മാറ്റുകയായിരുന്നുവെന്നും അദ്ദേഹത്തെ കണ്ടപ്പോള്‍ മനസ്സിലായി ഇങ്ങനത്തെ ആളുകളും ഈ ലോകത്ത് ഉണ്ടെന്ന് എന്നും പേര്‍ളി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…