Categories: Malayalam

ചാക്കോച്ചൻ ജൂനിയറിന് ‘ആനവണ്ടി’ സമ്മാനമായി നൽകി രമേശ് പിഷാരടി;ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികൾ ആണ് കുഞ്ചാക്കോബോബനും പ്രിയയും. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നത്. അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആയിരുന്നു ഇസയുടെ ജനനം. ഇസയുടെ വിശേഷങ്ങൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സുഹൃത്തും സംവിധായകനുമായ രമേശ് പിഷാരടി നൽകിയ സമ്മാനത്തെ പറ്റിയാണ് ഇപ്പോൾ അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. എ രമേഷ് പിഷു എന്റര്‍പ്രൈസ് എന്നാണ് സമ്മാനത്തെ കുഞ്ചാക്കോ ബോബന്‍ വിശേഷിപ്പിക്കുന്നത്.


മരത്തില്‍ തീര്‍ത്ത ഒരു കുഞ്ഞ് കെഎസ്ആര്‍ടിസി ബസും ഉന്തുവണ്ടിയുമാണ് രമേഷ് പിഷാരടി ഇസുവിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. പോസ്റ്റിനു താഴെ കമന്റുമായി രമേശ് പിഷാരടിയും എത്തിയിരുന്നു. സിനിമാ ജീവിതത്തിന് പുറത്തും കുഞ്ചാക്കോബോബനും രമേശ് പിഷാരടിയും അടുത്ത സുഹൃത്തുക്കളാണ്. പിഷാരടിയുടെ ആദ്യ സംവിധാന സംരംഭമായ പഞ്ചവര്‍ണ്ണതത്തയില്‍ കുഞ്ചാക്കോ ബോബനും മുഖ്യ വേഷത്തില്‍ അഭിനയിച്ചിരുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago