കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമകളെല്ലാം പ്രതിസന്ധിയിലാണ്. ഷൂട്ടിങ് എല്ലാം നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ താരങ്ങള്‍ എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ്. ഈസ്റ്റര്‍, വിഷു ആഘോഷങ്ങളില്‍ പല സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും തീയറ്ററില്‍ എത്തേണ്ടതായിരുന്നു.
ഈ ലോക് ഡൗണ്‍ നാളില്‍ തെന്നിന്ത്യന്‍ താരദമ്പതിമാരായ പൂജ രാമചന്ദ്രനും ജോണ്‍ ജോണ്‍ കോക്കെനും വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. സോഷ്യല്‍ മിീഡിയയിലൂടെ ഇരുവരുടെയും സന്തോഷ ചിത്രം പങ്കു വെച്ച് കൊണ്ടാണ് ജോണ്‍ ഈ സന്തോഷ ദിവസത്തെ കുറിച്ച് പറഞ്ഞത്. ഒരു അവധി ദിവസത്തില്‍ ഇരുവരും ബീച്ചില്‍ വച്ചെടുത്ത ചിത്രമായിരുന്നു ജോണ്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തത്. തന്റെ പ്രണയത്തോടൊപ്പമുള്ള ലോക് ഡൗണിന്റെ ഒരു വര്‍ഷം എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്.
നടി വീഡിയോ ജോക്കി, അവതാരക, മോഡല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച താരമാണ് പൂജ. ലക്കിസ്റ്റാര്‍, ഡി കമ്പനി എന്നിങ്ങനെ മലയാളസിനിമയിലും താരം ഭാഗമായിട്ടുണ്ട്. ജോണ്‍ കോക്കനെയുമായുള്ള വിവാഹം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പതിനഞ്ചിനായിരുന്നു നടന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…