തെന്നിന്ത്യയിലും മലയാളത്തിലുമായി ഒരുപോലെ തിളങ്ങിയ താരമാണ് ഷംന കാസിം. മലയാളത്തിന് ഷംനയാണെങ്കില്‍ താരം തെന്നിന്ത്യയ്ക്ക് പൂര്‍ണയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരം അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയത് വിവാഹ തട്ടിപ്പ് കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു കൊണ്ടാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരുന്നു താരത്തിന് വിവാഹാലോചനയുമായി വന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ഷംന മാതൃകയായിരുന്നു.
തനിക്ക് വേണ്ടി മാത്രമല്ല ഇതെന്നും നമ്മുടെ നാട്ടിലെ നിരവധി പെണ്‍കുട്ടികള്‍ ഇത്തരം ചതിക്കുഴികളില്‍ പെടാറുണ്ട് എന്നതിനാലാണ് അവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നതെന്നും താരം അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിരുന്നു. താരത്തിന് സപ്പോര്‍ട്ടുമായി നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. കേസിനോട് പൂര്‍ണമായും സഹകരിച്ചരിച്ച് തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഷംന പോലീസിനെ സഹായിച്ചിരുന്നു. തന്റെ കല്യാണം അമ്മയുടെ വലിയ സ്വപ്‌നമാണെന്നും എന്നാല്‍ ആ സംഭവം നടന്ന ശേഷം വിവാഹത്തെ ക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഭയമാണെന്നും താരം തുറന്നു പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…