മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികള്‍ ആണ് പൂര്‍ണിമയും ഇന്ദ്രജിത്തും. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവായ പൂര്‍ണിമ തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് ആയി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാര്‍ഡും പൂര്‍ണിമ സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് പുറത്ത് ഫാഷന്‍ ലോകത്തും താരം പ്രശസ്തയാണ് . പ്രാണ എന്നാണ് വസ്ത്രവിപണന മേഖലയുടെ പേര്.
സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ സ്റ്റൈലുകള്‍ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയുടെ കൈയടി നേടാന്‍ പൂര്‍ണിമയ്ക്ക് സാധിച്ചിരുന്നു. മുണ്ടും സാരിയും തമ്മിലുള്ള കോമ്പിനേഷനുമായി താരം ആരാധകരെ ഇപ്പോള്‍ അമ്പരപ്പിക്കുകയാണ്. ഇപ്പോഴിതാ അന്ന് ഏറെ ഹിറ്റായി മാറിയ വസ്ത്രത്തെ കുറിച്ച് താരം മനസ്സ് തുറക്കുകയാണ്.
അഞ്ചു കൊല്ലം മുമ്പത്തെ കഥയാണ് താരം പറയുന്നത്, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ആയിരുന്നു അത്, ആമസോണ്‍ ഫാഷന്‍ വീക്കിന് കുറിച്ചാണ് താരം പറയുന്നത്, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമായിരുന്നു തനിക്കന്ന് സമ്മാനിച്ചതെന്നും അന്ന് എല്ലാവരെയും തന്റെ അടുത്ത് കണ്ടപ്പോള്‍ വയറ്റില്‍ പൂമ്പാറ്റ പറക്കുന്നത് പോലെ തോന്നി, പക്ഷെ ഞാന്‍ എന്താകും അന്ന് ധരിക്കുക എന്നായിരുന്നു കൂടുതല്‍ ചിന്തിച്ചത്, പരീക്ഷണങ്ങള്‍ക്ക് എപ്പോഴും തയ്യാറാകാറുണ്ട് , പരീക്ഷണങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും താരം മനസ്സു തുറന്നു, ഫാഷന്‍ ഗുരുവായ സബ്യസാച്ചി മുഖര്‍ജി ആയിരുന്നു അന്ന് തന്നെ അഭിനന്ദിച്ചത് അദ്ദേഹത്തിന്റെ അഭിനന്ദനം കേട്ട് തന്റെ വയറ്റിലുള്ള പൂമ്പാറ്റ പുറത്ത് ചാടിയിരുന്നു ആ സന്തോഷം പങ്കുവയ്ക്കാന്‍ തന്നോടൊപ്പം ഇന്ദ്രനും ഉണ്ടായിരുന്നു എന്നും താരം തുറന്നു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…