മലയാള സിനിമയുടെ സൂപ്പര്‍ കൂള്‍ മമ്മി ആയ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വെറലാകുന്നത.് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പൂര്‍ണിമ തന്റെ ബിസിനസ് രംഗത്ത് തന്റെതായ കയ്യൊപ്പ് പതിപ്പിച്ചത്. താരത്തിന്റെ വസ്ത്ര വിപണന മേഖല ഇപ്പോള്‍ കേരളത്തിലെ തന്നെ മുന്‍ നിരയില്‍ എത്തി നില്‍ക്കുകയാണ്. മകള്‍ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും പേരുകള്‍ ചേര്‍ത്താണ് പ്രാണ എന്ന പേര് നല്‍കിയിരിക്കുന്നത്.
കുടുംബത്തോടൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ പ്രാര്‍ത്ഥനയുടെ പത്താം ക്ലാസ് പരീക്ഷയോട് അനുബന്ധിച്ച് താരം നല്കുന്ന ഉപദേശമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത.് സാധാരണ അമ്മമാരെ പോലെ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കണം എന്നല്ല പൂര്‍ണിമ മകളെ ഉപദേശിച്ചത്.
നീ പുലര്‍ത്തുന്ന മനോഭാവം ആണ് നിന്നെ വിജയത്തില്‍ എത്തിക്കുന്നത് എന്നാണ് പൂര്‍ണിമ മകള്‍ക്ക് നല്‍കിയ ഉപദേശം. മറ്റു കുട്ടികള്‍ക്കും താരം ആശംസകള്‍ അറിയിച്ചിട്ടുണ്ട്. പോസ്റ്റ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. മക്കള്‍ക്ക് ഉയര്‍ന്നമാര്‍ക്ക് നേടാനല്ല ഉപദേശിക്കേണ്ടത് ഇങ്ങനെയുള്ള കാര്യങ്ങള്‍ ആണ് പറഞ്ഞു കൊടുക്കേണ്ടത് എന്ന് ആരാധകര്‍ കമന്റുകളില്‍ അറിയിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…