കഴിഞ്ഞ ദിവസം ആണ് രജനി ചാണ്ടിയുടെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി വന്നത്. എന്നാൽ താരത്തിന് വസ്ത്രധാരത്തിന്റെ പേരിൽ നിരവധി സൈബർ ആക്രമണങ്ങൾ ആണ് നേരിടേണ്ടി വന്നത്. പ്രായത്തിന് ചേർന്ന വസ്ത്രധാരണമല്ല രജനിയുടേത് എന്നാണ് ഒരുകൂട്ടം ആളുകൾ പറയുന്നത്. രജനിയുടെ പ്രായവും വസ്ത്രധാരണവും ഈ കൂട്ടർക്ക് ഒട്ടും ദഹിച്ചിട്ടില്ല. ഇപ്പോൾ രജനിയെ പിന്തുണച്ച് കൊണ്ട് നിഖിൽ നരേന്ദ്രൻ എന്ന യുവാവ് തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം.
മമ്മൂട്ടി, ഇന്ദ്രൻസ് മുതൽ മാമുക്കോയയുടെ വരെയുള്ള സ്റ്റൈലിഷ് ഫോട്ടോ ഷൂട്ടുകൾക്ക് താഴെയുള്ള കമന്റുകൾ ” Age is Just a number, attitude is everything, ഇജ്ജാതി പവർ , ഇജ്ജാതി എനർജി ” ഈയിടെ മുത്തശ്ശിഗഥ ഫെയിം രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനു താഴെ വന്ന കമന്റുകൾ ” തള്ളക്ക് വയസ്സാം കാലത്ത് എന്തിന്റെ സൂക്കെട്ടാ , ബൈബിളും വായിച്ച് വീട്ടിലിരുന്നുകൂടെ “. ഇത് ഏറ്റവും മാന്യമായ കമന്റുകളിൽ ഒന്നാണ് , ബാക്കി കമന്റ്സ് ഇതിലും പുരോഗമനപരമായവ ആണ്. And they said ” എന്തിനാണ് ഫെമിനിസം, Equality വരട്ടെ “.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…