Categories: GalleryPhotoshoot

തീരത്തേതോ.. നാളിൽ പണ്ടേ.. ഇഷ്ടം തേടി..! സിനിമയെ വെല്ലുന്ന ഫ്രെയിമുകളുമായി ഒരു പോസ്റ്റ് വെഡിങ്ങ് ഷൂട്ട്; ചിത്രങ്ങൾ

സന്തോഷവും സങ്കടവും തനിക്കുള്ളതെല്ലാം തന്റെ ഇണക്ക് പങ്ക് വെക്കുന്നതിലാണ് ഓരോ പ്രണയത്തിന്റെയും വിജയം നിറഞ്ഞു നിൽക്കുന്നത്. പരസ്പരം പൂർണമായി നൽകുന്ന ആ പ്രണയത്തിൽ ബാഹ്യശക്തികൾക്ക് ഒന്നും തന്നെ ചെയ്യുവാൻ സാധിക്കില്ല. ആ പ്രണയം ഓരോ ദിനം ചെല്ലുന്തോറും കൂടുതൽ ഉറച്ചതാകുന്നു.. മധുരതരമാകുന്നു..! അത്തരം പ്രണയ നിമിഷങ്ങൾ ഓർമകളിൽ സൂക്ഷിക്കുവാൻ കൊതിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. അങ്ങനെയുള്ള പ്രണയനിമിഷങ്ങൾ നിറഞ്ഞൊരു പോസ്റ്റ് വെഡിങ്ങ് ഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അയന – വിവേക് ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് ക്യാമറക്കണ്ണുകളിലൂടെ പകർത്തിയിരിക്കുന്നത് ഐവറി ടസ്‌ക് ഇവെന്റ്‌സാണ്. മനോഹരമായ ക്ലിക്കുകൾ എന്നാണ് ചിത്രങ്ങൾ കണ്ട ഓരോരുത്തരും പറയുന്നത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago