ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു ഈ സാഹചര്യത്തിൽ വിദേശത്തുനിന്നും എത്തുന്നവർ സ്വമേധയാ ക്വാറന്റെന് വിധേയരാകുന്ന വാർത്ത ഇപ്പോൾ സുപരിചിതമാണ്. വിദേശത്തു നിന്നും മടങ്ങി എത്തിയ നടൻ പ്രഭാസും സ്വയം ക്വാറന്റെന് വിധേയമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത് അദ്ദേഹം തന്നെയാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ടത്ര ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാസ് തന്റെ ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഭാഗമായി അണിയറ പ്രവർത്തകരോടൊപ്പം ജോർജിയയിൽ ആയിരുന്നു. ഷൂട്ടിങ് അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ എത്തിയ പ്രഭാസ് സ്വന്തമായി നിരീക്ഷണത്തിൽ വീട്ടിലായിരിക്കാൻ തയ്യാറാവുകയായിരുന്നു. ചിത്രത്തിലെ നടിയായ പൂജ ഹെഡ്ഗെ നേരത്തെ തന്നെ നാട്ടിലേക്ക് തിരിച്ചെത്തുകയും സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ തയ്യാറാക്കുകയും ചെയ്തിരുന്നു. താരവും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…