മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പ്രാര്‍ത്ഥനയും നക്ഷത്രയുമാണ് ഇരുവരുടേയും മക്കള്‍. മികച്ച ഗായിക കൂടിയാണ് പ്രാര്‍ഥന. മോഹന്‍ലാല്‍, ടിയാന്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന് തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിരുന്നു. ഹിന്ദിയിലും പ്രാര്‍ത്ഥന പാടിയിരുന്നു. ബിജോയ് നമ്പ്യാരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ടാണ് പ്രാര്‍ത്ഥന പാടിയത്.
ഇപ്പോഴിതാ തന്റെ പതിനേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഈ താരപുത്രി. ഇതിനോടകം നിരവധി പേരാണ് പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പാത്തുവിന് അമ്മ പൂര്‍ണിമ ഇന്ദ്രജിത്ത് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് കുറിച്ചത് ഇങ്ങനെ ..ഹാപ്പി ബര്‍ത്ത് ഡേ പാത്തു, അമ്മ എപ്പോഴും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാറുണ്ട്. ഐ ലവ് യൂ എന്നായിരുന്നു പൂര്‍ണിമ കുറിച്ചത്. സംവൃത സുനില്‍, രഞ്ജിനി ജോസ്, ഡിംപല്‍ ബാല്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്.
എന്നും ഉയരങ്ങളിലേക്ക് പറക്കാനാവട്ടെയെന്നായിരുന്നു ഇന്ദ്രജിത്തിന്റെ വാക്കുകള്‍. പാത്തുവിന്റെ ചിത്രത്തിനൊപ്പമായി ആശംസ അറിയിച്ച് പൃഥ്വിരാജും എത്തിയിട്ടുണ്ട്. താങ്ക് യൂ കൊച്ച എന്നായിരുന്നു പ്രാര്‍ത്ഥനയുടെ മറുപടി. അതേസമയം അമ്മയെപ്പോലെ മോഡലിംഗിലും ഏറെ താല്പര്യം ഉള്ള വ്യക്തിയാണ് പ്രാര്‍ത്ഥന. ഇടയ്ക്കിടെ പ്രാര്‍ത്ഥന പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറല്‍ ആവാറുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…