മലയാള സിനിമയുടെ അഭിമാനമാണ് മഹാനടന്‍ മോഹന്‍ലാല്‍. ഓരോ കഥാപാത്രങ്ങളിലൂടെയും മോഹന്‍ലാല്‍ എല്ലാവരേയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാള്‍ എന്ന പേര് നേടിയ മോഹന്‍ലാലിനെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളിലുള്ളവരും പ്രശംസിച്ച് രംഗത്തു വന്നിട്ടുണ്ട്.
ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചു നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എടുക്കുന്ന എഫോര്‍ട്ടിനെ കുറിച്ചാണ് വീഡിയോ. ”നമ്മളൊക്കെ ഒരു ഡയലോഗ് കിട്ടിയാല്‍ അത് എങ്ങനെ പറയണമെന്ന് പത്തു തവണ ആലോചിക്കും. എന്നാല്‍ ലാലേട്ടന്‍ ആ ഡയലോഗ് പറയുന്ന മീറ്റര്‍ ഒക്കെ പെര്‍ഫെക്ട് ആണ്. ആക്ഷന്‍ രംഗങ്ങളില്‍ ഒക്കെ അദ്ദേഹം എടുക്കുന്ന എഫോര്‍ട് വേറെ ലെവല്‍ ആണ്. സൂപ്പര്‍സ്റ്റാര്‍ ആയത് കൊണ്ട് തന്നെ ആക്ഷന്‍ സീനുകളില്‍ എന്ത് ചെയ്താലും കൈയടിക്കാന്‍ സെറ്റില്‍ ആളുണ്ടാകും. എന്നാല്‍ ആ കൈയടിയില്‍ വീണു പോകുന്ന ഒരാളല്ല ലാലേട്ടന്‍. അദ്ദേഹം മോനിറ്ററില്‍ ചെന്ന് കണ്ടു വീണ്ടും ആ രംഗം ഇമ്പ്രൂവ് ചെയ്യാന്‍ തയാറാകും. ആറാട്ടിലെ ഒരു രംഗത്തില്‍ അദ്ദേഹം തല കുത്തി മറിയുന്നുണ്ട്. അതിന്റെ പെര്‍ഫെക്ഷന് വേണ്ടി 14 തവണയാണ് അദ്ദേഹം സമ്മര്‍ സാള്‍ട് ചെയ്തത് ‘
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…