Categories: Celebrities

സ്ലീവ്‌ലെസ് ജ്യൂവല്‍ നെക്ക് ബ്ലൗസില്‍ ഹോട്ട് ലുക്കില്‍ പ്രയാഗ മാര്‍ട്ടിന്‍ !!!

മലയാള സിനിമയില്‍ ചുരിങ്ങിയ കാലം കൊണ്ട് യുവ നടിമാരില്‍ ശ്രദ്ദേയയായ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഇതര ഭാഷകളില്‍ ഉള്‍പ്പെടെ താരം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ്  ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ദേയമാകുകയാണ്. വനിതയ്ക്ക് നല്‍കിയ ഫോട്ടോഷൂട്ടാണിത്. 

മലയാള സിനിമയിലെ ‘ബബ്‌ളി’ നായിക എന്നാണ് താരത്തെ ആരാധകര്‍ വിശേഷപ്പിക്കാറ്.  വനിത ജൂണ്‍ ആദ്യലക്കത്തിന്റെ കവര്‍ മോഡലായാണ് പ്രയാഗ എത്തിയത്. ചിത്രത്തില്‍ സ്ലീവ്‌ലെസ് ജ്യൂവല്‍ നെക്ക് ബ്ലൗസിനൊപ്പം മഞ്ഞ നെറ്റില്‍ ഹാന്‍ഡ് വര്‍ക് ചെയ്ത സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. കട്ട് ബീറ്റ്‌സ് ക്രോസ് ഹാന്‍ഡ് വര്‍ക് ചെയ്ത മിസ്റ്റിക് പിങ്ക് ലെഹങ്കയില്‍ അതീവ സുന്ദരിയായാണ്  താരം  ചിത്രത്തില്‍ എത്തിയത്.  ക്യൂട്ട് ഹെയര്‍ ബാന്‍ഡ് ആയിരുന്നു  പ്രധാന ആകര്‍ഷണം. 

നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. വൈറ്റ് സാരിയില്‍  മാലാഖയെ പോലെ സുന്ദരിയായിട്ടുണ്ട് എന്നും ആരാധകര്‍ പോസ്റ്റിന് കമന്റുകള്‍ അറിയിക്കുന്നുണ്ട്.മോഹന്‍ലാല്‍ നായകനായ ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലൂടെയാണ് പ്രയാഗ മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം ഫോട്ടോഷൂട്ടുകള്‍ മാത്രമല്ല തന്റെ നിലപാടുകളെ ക്കുറിച്ചും തുറന്നു പറയാറുണ്ട്, താരത്തിന്റെ ആദ്യ ചിത്രമായ സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം പ്രയാഗ നടന്‍ ദുല്‍ഖറിന്റെ ഹിറ്റ് ചിത്രമായ ഉസ്താദ് ഹോട്ടലിലാണ്‌
ഒരു വേഷം ചെയ്തത്. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങള്‍ ലഭിച്ചു. കന്നഡ ചിത്രത്തിലും താരം തിളങ്ങിയിരുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago