നടിയും നർത്തകിയുമായ പ്രീത പ്രദീപിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കൊറോണാ വൈറസ് മൂലം ഗവൺമെൻറ് പ്രോട്ടോകോൾ അനുസരിച്ച് വിവാഹത്തിനും മറ്റ് ചടങ്ങുകളിലും 50 ആളുകൾക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിക്കുന്നത്. ഇതുമൂലം വിവാഹത്തിൽ പങ്കെടുക്കുവാനോ ഓണസദ്യ കഴിക്കുവാനോ ഇപ്പോൾ സാധിക്കുന്നില്ല എന്നതായിരുന്നു പ്രീതയുടെ പരാതി. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ഒരു വിവാഹത്തിന് വിളിവന്നു എന്ന് പ്രീത പോസ്റ്റിലൂടെ അറിയിക്കുകയാണ്. സദ്യ കഴിക്കുന്ന ചിത്രം പങ്കു വച്ചു കൊണ്ടാണ് പ്രീത പോസ്റ്റ് ആരാധകർക്കായി പങ്കുവെച്ചത്.
കൊറോണ കാരണം ആരും കല്യാണത്തിനു വിളിക്കുന്നില്ല എന്നും ഇനി എപ്പോഴാണ് നല്ലൊരു സദ്യ കഴിക്കാൻ പറ്റുന്നത് എന്ന് ചോദിച്ചു കൊണ്ട് പഴയകാല ചിത്രം ആണ് പ്രീത ആദ്യം പങ്കുവെച്ചത്. സദ്യ തന്റെ വികാരമാണെന്നും 50 പേരുടെ ലിസ്റ്റിൽ ഇടംപിടിക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു രണ്ടാമത്തെ പോസ്റ്റ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ അമ്പത് പേരുടെ ലിസ്റ്റില്‍ സെലക്ഷന്‍ കിട്ടി’ എന്ന ക്യാപ്ഷനോടെയാണ് സദ്യ കഴിക്കുന്ന പുതിയ ചിത്രം പ്രീത പോസ്റ്റ് ചെയ്തത്. ബോളിയിൽ പായസം ഒഴിച്ച് കഴിക്കുന്ന ഫോട്ടോയാണ് താരം പങ്കു വച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തിൽ താഴെ കമൻറുകൾ വായിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…