സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പൃഥ്വിരാജിന്റെ ടീ ഷര്‍ട്ട്. ബിലെന്‍സിയാഗ എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ ടി ഷര്‍ട്ട് ആണ് പൃഥ്വിരാജ് ധരിച്ചിരിക്കുന്നത്. പാരീസ് ആസ്ഥാനമായുള്ള ലക്ഷുറി ഫാഷന്‍ ബ്രാന്‍ഡാണിത്. എന്നാല്‍ ഷര്‍ട്ടിന്റെ വില അത്ര നിസ്സാരമല്ല. ‘ബിലെന്‍സിയാഗ’ ബ്രാണ്ടിന്റെ ഔദ്യോഗിക സൈറ്റില്‍ ഈ ടി ഷര്‍ട്ടിന് നല്‍കിയിരിക്കുന്ന വില 595 ഡോളര്‍ ആണ് അതായത് 44,266.51 രൂപ വില വരും.
ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും ഷൂട്ടിംഗ് തുടങ്ങിയ വിവരം കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് പോസ്റ്റിലൂടെ അറിയിച്ചത്. നേരത്തെ തന്നെ ഷൂട്ടിംഗ് ആരംഭിച്ച ‘ഭ്രമം’ എന്ന സിനിമയുടെ ബാക്കി ഭാഗങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുള്ള യാത്രാമധ്യേ പകര്‍ത്തിയ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.
പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം രവി കെ. ചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് നായകനായ ‘കോള്‍ഡ് കേസ്’ കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…