Categories: Malayalam

ഒരു നടന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ് എന്നുള്ളതായിരിക്കരുത് നിങ്ങളുടെ ഐഡന്റിറ്റി;മനസ്സ് തുറന്ന് പൃഥ്വിരാജ്

‘സൂപ്പര്‍ ഫാന്‍സ് മീറ്റ്’ എന്ന പരിപാടിയില്‍ ആരാധകരോട് സംവദിക്കുകയായിരുന്ന പൃഥ്വിരാജ് ഒരു നടന്റെയും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ് എന്നുള്ളതായിരിക്കരുത് ആരാധകരുടെ ഐഡന്റിറ്റി എന്ന് വ്യക്തമാക്കി. നിങ്ങളൊരു നടന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ് എന്നുള്ളതായിരിക്കരുത് നിങ്ങളുടെ ഐഡന്റിറ്റി എന്നും അത് ആ നടന്റെ മാത്രം ഐഡൻറിറ്റി ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. അവിടെ കൂടിയിരിക്കുന്ന ആളുകളെ നോക്കി ഇവർ എന്റെ ഫാൻസ് ആണ് എന്നുള്ളത് എന്റെ ഐഡന്റിറ്റി ആണെന്നും അല്ലാതെ അവര്‍ നാളെ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനില്‍ അംഗമാണ് എന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നും പൃഥ്വിരാജ് പറഞ്ഞു.

സെലിബ്രിറ്റീസ് പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യവും പൃഥ്വി എടുത്തുപറയുന്നുണ്ട്. ദിവസവും 200 പേരെങ്കിലും തന്നോടൊപ്പം ഫോട്ടോ എടുക്കുന്നുണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം അതൊരു ഇംപേഴ്‌സണല്‍ മോമന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ആ ഫോട്ടോ എടുക്കുന്ന ആൾക്ക് അത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരിക്കും എന്ന് പല അഭിനേതാക്കളും മറന്നുപോകുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago