മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ സുപ്രിയ പങ്കുവെച്ച വിഡിയോ ആരാധകരുടെ ഇടയില്‍ വൈറലായിരിക്കുകയാണ്. റൊമാന്റിക്ക് ആയ ഭാര്യയുടേയും, ഒട്ടും റൊമാന്റിക്കല്ലാത്ത ഭര്‍ത്താവിന്റേയും അവധി ആഘോഷം ഇങ്ങനെയായിരിക്കും എന്നാണ് വീഡിയോയ്ക്ക് സുപ്രിയ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. വിദേശത്തുള്ള വിജനമായ റോഡിലൂടെ ചിരിച്ചുകൊണ്ട് പൃഥ്വിരാജ് വാഹനം ഓടിക്കുന്നത് ആണ് ഈ വിഡിയോയില്‍.
നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമെന്റുകളുമായി എത്തുന്നത്. എഒരു ആരാധകന്റെ ചോദ്യം ഇങ്ങനെ, രാജുവേട്ടാ ഇച്ചിരി റൊമാന്റിക് ആയിക്കൂടെ? ആ കാഞ്ഞിരപ്പള്ളി അച്ചായനെ പോലെ”,എന്നായിരുന്നു. അതെല്ലാം അഭിനയം ആണു മോനേ’ എന്നായിരുന്നു ഈ കമന്റിന് സുപ്രിയയുടെ മറുപടിയും വൈറലായിരിക്കുയാണ് സുപ്രിയയുടെ മറുപടി. എന്തായാലും കമന്റും മറുപടിയുമൊക്കെ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
അതേ സമയം ഈ വിഡിയോയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്ന #whyyoucame എന്ന ഹാഷ്ടാഗിനും ഉണ്ട് ഒരു മുന്‍ കഥ. ‘ലൂസിഫര്‍’ സിനിമയുടെ പാക്കപ്പ് ദിവസം പൃഥ്വിരാജിനു സര്‍പ്രൈസ് കൊടുക്കാന്‍ എത്തിയ സുപ്രിയയോട് അദ്ദേഹം ചോദിച്ചത് ‘ ‘നീയെന്താ ഇവിടെ?’ എന്നായിരുന്നു. ആ കാര്യംകൂടി സുപ്രിയ തന്റെ ഈ പുതിയ പോസ്റ്റിലൂടെ ഓര്‍മിപ്പിക്കുകയായിരുന്നു. ‘നിങ്ങള്‍ക്കറിയുമെങ്കില്‍ നിങ്ങള്‍ക്കറിയാം'(if you know you know)എന്ന അര്‍ഥത്തില്‍ #ifyyk എന്നും സുപ്രിയ ഹാഷ്ടാഗായി ചേര്‍ത്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…