മലയാളികളുടെ പ്രിയപ്പെട്ട യുവ സൂപ്പർ സ്റ്റാർ പൃഥ്വിരാജ് സുകുമാരൻ ഇന്ന് മുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ്.താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാ ലോകം ഒന്നാകെ.ഇപ്പോൾ സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് പൃഥ്വിരാജ്.
ഇതിനിടെ പൃഥ്വിരാജിന്റെ പിറന്നാൾ കേക്ക് മുറിച്ചു താരം ആഘോഷിച്ചു.പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കേക്ക് മുറിക്കുന്നതിന്റെ ചിത്രം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.പ്രിത്വിരാജിനെ സംബന്ധിച്ച് ഏറെ പ്രത്യേകത നിറഞ്ഞ വർഷമായിരുന്നു കഴിഞ്ഞു പോയത്.ആദ്യമായി സംവിധാനം ചെയ്തതും സ്വതന്ത്രമായി ആദ്യത്തെ ചിത്രം നിർമിച്ചതും പൃഥ്വിരാജ് കഴിഞ്ഞ വർഷമായിരുന്നു.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…