മലയാളികളുടെ പ്രിയ താരങ്ങളാണ് പൃഥ്വിരാജും സുപ്രിയയും. അല്ലി എന്ന് വിളിക്കുന്ന അലംകൃത ആണ് ഇവരുടെ മകൾ. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. താങ്കളുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ഈ താര കുടുംബം കൂടുതലായും പങ്കുവയ്ക്കുന്നത് അലംകൃതയുടെ വിശേഷങ്ങളാണ്.
ഫാദേഴ്‌സ് ഡേയില്‍ പങ്കുവെച്ച കുറിപ്പും കൊവിഡ് കാലത്തെ കരുതലിനെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തവണ സുപ്രിയ എത്തിയിരിക്കുന്നത് അലംകൃത തയ്യാറാക്കിയ പത്രവാർത്തയും ആയിട്ടാണ്. താൻ എഴുതുന്നത് പോലെ പത്രവാർത്തകൾ എഴുതുവാൻ അലംകൃതക്കും സാധിക്കുന്നുണ്ട് എന്ന് സുപ്രിയ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഒരു വാർത്തയാണ് അലങ്കൃത സൃഷ്ടിച്ചിരിക്കുന്നത്. കൊറോണാ കാലമായതിനാൽ ഏവർക്കും നിർദ്ദേശം നൽകുന്ന ഒരു വാർത്തയായിരുന്നു അത്.
ആളുകൾ സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും വാർത്തയിൽ പറയുന്നു. മനുഷ്യരുടെ പടങ്ങൾ അടങ്ങിയ ഒരു കുറിപ്പ് ആയിരുന്നു അത്. ഇത് കണ്ട് ആശങ്കപ്പെടണോ അത്ഭുതപ്പെടണോ അഭിമാനികണോ എന്ന് അറിയില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. പോസ്റ്റിനു താഴെ കമന്റുകളുമായി സുപ്രിയയും പൂർണിമയും എത്തിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…