സെലിബ്രിറ്റികൾ ധരിക്കുന്ന വസ്ത്രങ്ങൾ, വാച്ച്, മൊബൈൽ ഫോൺ, ആഭരണങ്ങൾ ഇവയുടെയെല്ലാം വില അന്വേഷിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. പൃഥ്വിരാജ് പങ്കുവെച്ച പുതിയ ചിത്രങ്ങളിലെ ടീഷര്‍ട്ടിന് പിന്നാലെയാണ് ഒരുകൂട്ടം ആരാധകര്‍ ഇപ്പോള്‍. നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹസത്ക്കാരത്തിന് എത്തിയപ്പോള്‍ പൃഥ്വിരാജ് ധരിച്ച ടീഷര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ മുറുകുന്നത്. ടീഷര്‍ട്ടിന്റെ ബ്രാന്റും വിലയും കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.
ബര്‍ബെറി ഇംഗ്ലണ്ടിന്റെ ലോഗോ ടേപ്പ് പോളോ ഷര്‍ട്ടാണ് താരം അണിഞ്ഞിരിക്കുന്നത്. 44,000 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില. ബ്രിട്ടീഷ് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബര്‍ബെറി. ലോകത്തെ തന്നെ ഏറ്റവും മികച്ച പത്ത് ലക്ഷ്വറി ബ്രാന്‍ഡുകളില്‍ ഒന്നായാണ് ഫാഷന്‍ പ്രേമികള്‍ ബര്ബറിയെ വിശേഷിപ്പിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…