മമ്മൂക്കയുടെ പുതിയൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയിലേക്കുള്ള അദ്ദേഹത്തിന്റെ മാസ്സ് എന്ട്രിയുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. കറുത്ത ഷര്‍ട്ടും പാന്റുമണിഞ്ഞ് സൈഡ് പാര്‍ട്ട് ക്രൂ സ്റ്റൈലില്‍ മുടിയിലും പരീക്ഷണം നടത്തിയാണ് മെഗാസ്റ്റാര്‍ എത്തിയത്. നിങ്ങളിതെന്ത് മനുഷ്യനാണ് മമ്മൂക്ക, എങ്ങനെ ഇത് സാധിക്കുന്നുവെന്നായിരുന്നു ആരാധകരും ചോദിച്ചത്. ആ ഫോട്ടോ പൃഥ്വിരാജിന്റെ ഫോട്ടോക്ക് കമന്റായി ഇട്ടാണ് ആരാധകൻ ഇങ്ങനെ പറഞ്ഞത് “രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോൾ ആണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😀😀😀”. എന്തായാലും അത് ‘സത്യം’ എന്ന് പറഞ്ഞ് പൃഥ്വിരാജ് ട്വീറ്റ് ചെയ്യുകയും ചെയ്‌തു.
പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫർ ഈ വരുന്ന വെള്ളിയാഴ്ച്ച മുതൽ തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. അതോടൊപ്പം തന്നെ മമ്മൂട്ടിയുടെ മാസ്സ് എന്റർടൈനർ മധുരരാജയും വിഷു റിലീസായി തീയറ്ററുകളിൽ എത്തുവാനുള്ള ഒരുക്കത്തിലാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…