സുപ്രിയ കഴിഞ്ഞാല്‍ ജീവിതത്തില്‍ ഏറെ ആകര്‍ഷിച്ച സ്ത്രീകള്‍ ഇവരാണ് !!! പൃഥ്വിയുടെ ഉത്തരം ഏറ്റെടുത്ത് ആരാധകര്‍

നടനായും സംവിധായകനായും നിര്‍മ്മാതാവായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. ജീവിതത്തില്‍ സുപ്രിയ കഴിഞ്ഞാല്‍ ഏറെ ആകര്‍ഷിച്ച സ്ത്രീകള്‍ ആരൊക്കെയായിരുന്നു എന്നതായിരുന്നു അവതാരകന്റെ ചോദ്യം.

പൃഥ്വിരാജ് നല്‍കി ഉത്തരം മലയാള സിനിമയില്‍ ഉള്ള രണ്ടു പേരുകളായിരുന്നു, ഫഹദ് നിവിന്‍ പോളി നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ സംവിധായക കുപ്പായം അണിഞ്ഞ അഞ്ജലിമേനോന്‍ ആണ് തെരഞ്ഞെടുത്ത ഒരു സ്ത്രീ .

ആത്മ വിശ്വാസമുള്ള സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള ഒരാളാണെന്നും തന്റെ ശേഷിയിലും കഴിവിലും ആത്മവിശ്വാസമുള്ള ഒരാളാണ് അഞ്ജലി. മറ്റൊരാള്‍ ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയാണ്.അഞ്ജലിയ്ക്കുള്ള എല്ലാ ഗുണങ്ങളും നസ്രിയയ്ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു. കൂടെയില്‍ നസ്രിയയും പൃഥ്വിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രം സംവിധാനം ചെയ്തത് അഞ്ജലി മേനോനായിരുന്നു. ചിത്രം ഏറെ നിരൂപകപ്രശംസ നേടിയ ഒന്നായിരുന്നു. നസ്രിയയുടെ പിന്നീട് പുറത്തിറങ്ങിയ ചിത്രം ട്രാന്‍സ് ആണ്. ചിത്രം തീയറ്റില്‍ ഗംഭീര അഭിപ്രായത്തോടെ ഓടുകയാണ്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago