Categories: Tamil

കരിയറിനെ ബാധിക്കുമെന്ന് ഓർത്ത് ടിനി ടോമിന്റെ നായികയായി അഭിനയിച്ചില്ല,സുരാജിന്റെ നായിക വേഷവും വേണ്ടായെന്ന് വെച്ചു;മനസ്സ് തുറന്ന് പ്രിയാമണി

മിമിക്രിയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ടിനി ടോം. തെന്നിന്ത്യൻ താര മൂല്യം ഉള്ള ഒരു നടിയാണ് പ്രിയാമണി. ഗ്ലാമർ റോൾ ചെയ്ത സിനിമയിൽ സജീവമായിരുന്നു താരം. ടിനി ടോമിന്റെ നായികയാവുന്നതിനെപ്പറ്റി പ്രിയാമണി പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടിനി ടോം നായകനാകുന്ന ഒരു ചിത്രത്തിലും സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന മറ്റൊരു ചിത്രത്തിലും നായികയായി പ്രിയാമണി എത്തുകയും പിന്നീട് അ വേഷം നിരസിക്കുകയും ചെയ്തു. ഇതിനുള്ള കാരണത്തെപ്പറ്റി ആണ് പ്രിയാമണി ഇപ്പോൾ തുറന്നു പറയുന്നത്.

താരത്തിന്റെ വാക്കുകൾ:
സ​ത്യ​ത്തി​ൽ ത​നി​ക്ക് ആ​ദ്യം സി​നി​മ​യു​ടെ ക​ഥ എ​ന്താ​ണെ​ന്ന് പോ​ലും അ​റി​യഅറിയില്ലായിരുന്നു. എ​ന്നോ​ട് ആ​രും ഒന്നും. അ​ന്ന് ആ ​സ​മ​യ​ത്ത് എ​നി​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് കു​റേ കോ​ൾ​സ് വ​ന്നി​രു​ന്നു. നി​ങ്ങ​ൾ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ൻറെ റോ​ളി​ന് ഒ​പ്പോ​സി​റ്റ് അ​ഭി​ന​യി​ക്കു​ന്നു​ണ്ട്, എ​ന്താ​ണ് ആ ​ക​ഥാ​പാ​ത്രം എ​ന്നൊ​ക്കെ. ആ ​സ​മ​യ​ത്ത് എ​നി​ക്ക് ക​ഥ പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു. പി​ന്നെ എ​ങ്ങ​നെ​യാ​ണ് ഞാ​ൻ ആ ​സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​യു​ന്നത്.

സം​വി​ധാ​യ​ക​ൻ എ​ൻറെ​യ​ടു​ത്ത് ക​ഥ പ​റ​യാ​ൻ വ​ന്നി​രു​ന്നു. അ​തൊ​രു വ്യ​ത്യ​സ്ത​മാ​യ സ​ബ​ജ​ക്ട് ആ​യി​രു​ന്നു. ക​ഥ​യി​ലെ ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. പി​ന്നെ​യാ​ണ് ടി​നി​യാ​ണ് ഹീ​റോ​യെ​ന്ന് പ​റ​യു​ന്ന​ത്. അ​ന്ന് മു​ൻ​നി​ര​യി​ലു​ള​ള താ​ര​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ ഒ​ന്നും പെ​ടാ​ത്ത ആ​ളാ​യി​രു​ന്നു ടി​നി. അ​പ്പോ ആ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ചി​ത്രം ചെ​യ്യ​ണ​മോ എ​ന്ന് എ​നി​ക്ക് സം​ശ​യം തോ​ന്നി. പ്ര​തി​ഫ​ല​ത്ത​ക്കു​റി​ച്ചു​ള​ള കാ​ര്യ​ങ്ങ​ളൊ​ന്നും എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. അ​തെ​ല്ലാം മാ​നേ​ജ​റാ​യി​രു​ന്നു നോ​ക്കി​യി​രു​ന്ന​ത്.

പി​ന്നെ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ എ​ന്നെ വീ​ണ്ടും വി​ളി​ച്ചു. ഇ​ത് മാ​ഡ​ത്തി​ന് പ​റ്റി​യ ക​ഥാ​പാ​ത്ര​മാ​ണ്, മാ​ഡ​ത്തി​നാ​ണ് ഈ ​റോ​ൾ ന​ന്നാ​യി ചേ​രു​ക എ​ന്നൊ​ക്കെ പ​റ​ഞ്ഞു. അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു, ഇ​പ്പോ​ഴ​ത്തെ ഒ​രു അ​വ​സ്ഥ​യി​ൽ ഞാ​ൻ ടി​നി​യൂ​ടെ കൂ​ടെ അ​ഭി​ന​യി​ച്ചാ​ൽ നാ​ളെ അ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കു​ക എ​ന്നെത്ത​ന്നെ​യാ​ണ്.ഇ​ത് മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം ച​ർ​ച്ച ചെ​യ്യു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. കാ​ര​ണം ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ പ്രി​യാ​മ​ണി മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ തു​ട​ങ്ങി​യ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം കൂ​ടെ അ​ഭി​ന​യി​ച്ച് ഇ​പ്പോ​ൾ എ​ന്തി​നാ​ണ് ടി​നി​യെ പോ​ലെ ഒ​രാ​ളു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​ത് എ​ന്നൊ​ക്കെ മാ​ധ്യ​മ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. മു​ൻ​നി​ര​യി​ൽ ഇ​ല്ലാ​ത്ത ഒ​രു താ​ര​ത്തി​ൻറെ കൂ​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ചോ​ദ്യ​ങ്ങ​ൾ വ​രും. അ​തൊ​ക്കെ എ​ൻറെ ക​രി​യ​റി​നെ​യാ​ണ് ബാ​ധി​ക്കു​ക.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

7 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago