ജയസൂര്യ ട്രാൻസ് സെക്ഷ്വൽ ആയി വേഷമിട്ട ഞാൻ മേരിക്കുട്ടി ഇന്നലെ തിയറ്ററുകളിൽ റിലീസിനെത്തി. വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സിനിമാ നിരൂപകരിൽ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്.
ചിത്രത്തെ അഭിനന്ദിച്ച് ഇപ്പോൾ സംവിധായകനായ പ്രിയനന്ദനൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.നിരവധി കലാമൂല്യമുള്ള സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ പോസ്റ്റ് ചുവടെ :
മലയാളത്തിന് അഭിമാനിക്കാവുന്ന
ഒരു നടൻ എന്ന നിലയിലേക്ക് ജയസൂര്യ വളർന്നു വരുന്നതിലുള്ള സന്തോഷം മറച്ചുവെക്കാൻ കഴിയുന്നില്ല.
ഒരു നടനാവുക എളുപ്പമാണ്.
എന്നാൽ
മികച്ച ആർട്ടിസ്റ്റായി തീരുക അതത്ര എളുപ്പമല്ല
ജയൻ മികച്ച ആർട്ടിസ്റ്റായി മാറുകയാണ്
തന്റെ കഥാപാത്രങ്ങളുടെ മനോഗതിയിലൂടെയുള്ള
സഞ്ചാരവഴികൾ വെട്ടിപ്പിടിച്ചുക്കൊണ്ട് തന്നെയാണ് അയാൾ മുന്നേറുന്നത്
അപ്പോത്തിക്കിരി മുതൽ
ക്യാപ്റ്റൻ തുടങ്ങി ഞാൻ മേരിക്കുട്ടിയിലേക്കെത്തുമ്പോഴെക്കും
അയാൾ താണ്ടിയ വഴി എളുപ്പവഴിയല്ല എന്ന്
മനസ്സിലാക്കാൻ കഴിയും.
ഇനിയും അഭിനയത്തിന്റെ സൂക്ഷ്മമായ
സാദ്ധ്യതകൾ വെട്ടിപ്പിടിക്കാൻ ഈ നടന്
കഴിയട്ടെയെന്ന് ആശംസിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…