Categories: HollywoodNews

ഇന്ത്യക്കാരൻ ആണെങ്കിൽ ഇപ്പോൾ ഇറങ്ങിക്കോളണം..! ഇന്ത്യക്കാരെ ഇഷ്ടമല്ലെന്ന് റേസിങ്ങിൽ നിന്നും പോണിലേക്കെത്തിയ റെനി ഗ്രേസി

റേസിങ്ങിൽ നിന്നും പോൺ ഇൻഡസ്ട്രിയിലേക്ക് എത്തിയ താരമാണ് റെനി ഗ്രേസി. ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നും ഇന്ത്യക്കാരെ ആട്ടിയോടിക്കുകയാണ് താരം. തന്റെ അനുവാദമില്ലാതെ കോപ്പിറൈറ്റ് അവകാശമുള്ള ചിത്രങ്ങൾ അടിച്ചുമാറ്റുന്നുവെന്നാണ് റെനി ഇന്ത്യക്കാരെ കുറിച്ച് ആരോപിക്കുന്നത്. സൂപ്പർകാർ റേസിംഗ് മേഖലയിൽ നിന്നും പോൺ ഇൻഡസ്‌ട്രിയിലേക്ക് കടന്നു വന്നപ്പോൾ ഏറെ ശ്രദ്ധ നേടിയ റെനി ഇപ്പോൾ മാസം 25000 ഡോളർ നേടുന്നുണ്ടെന്നാണ് കണക്ക്. ഒൺലി ഫാൻസ്‌ എന്ന പേജിലെ ഒരു പോസ്റ്റിലാണ് ഇന്ത്യക്കാർക്കെതിരെ റെനി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ahead of the Bathurst 1000, which is race 25 of the V8 Supercars Championship at Mount Panorama on October 7, 2015 in Bathurst, Australia.

ചിത്രങ്ങളും വീഡിയോകളുമെല്ലാം കോപ്പിറൈറ്റ് അവകാശമുള്ളവയാണ്. അതൊന്നും നിങ്ങളുടേതല്ല, എന്റേതാണ്. എന്റെ ഫോട്ടോസും വീഡിയോകളും നിയമവിരുദ്ധമായി പങ്ക് വെച്ച് എന്റെ പേരിൽ ഫേക്ക് പേജുകൾ ദയവായി നിർമിക്കാതിരിക്കുക. എനിക്ക് ഇപ്പോൾ ഇന്ത്യക്കാരെ ഒട്ടും ഇഷ്ടമല്ല. എന്റെ ചിത്രങ്ങൾ മോഷ്ടിച്ചുപയോഗിച്ച നിങ്ങൾ വൃത്തിക്കെട്ടവന്മാരാണ്. അതിനുള്ള വരുംവരായ്കകൾ നിങ്ങൾ വഴിയേ അറിഞ്ഞോളും. നിങ്ങൾ ഇന്ത്യക്കാരൻ ആണെങ്കിൽ ഇപ്പോൾ എന്റെ പേജിൽ നിന്നും ഇറങ്ങിക്കോളണം. നിങ്ങളെ ഒരിക്കലും ഇവിടെ സ്വാഗതം ചെയ്യുന്നില്ല. എല്ലാ ഇന്ത്യക്കാരെയും ഇന്ന് രാത്രി തന്നെ ഞാൻ പേജിൽ നിന്നും ഒഴിവാക്കും.

14 വർഷത്തോളം സൂപ്പർ കാർ റേസിംഗ് രംഗത്തുണ്ടായിരുന്ന റെനി ഗ്രേസി മുഴുവൻ സമയ കാർ റേസിംഗ് രംഗത്തേക്ക് കടന്ന് വന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതയാണ്. നിരവധി സാമ്പത്തിക പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിരുന്ന റെനി പോൺ മേഖലയിലേക്ക് കടന്നതോടെ ജീവിതം മാറിമറിഞ്ഞെന്നാണ് അറിയുവാൻ കഴിയുന്നത്. 30 വർഷത്തെ പഴക്കമുള്ള ഒരു ലോൺ 12 മാസം കൊണ്ട് അടച്ചു തീർക്കുവാൻ സാധിക്കുമെന്നാണ് റെനി ഇപ്പോൾ പറയുന്നത്. കുടുംബത്തിൽ മികച്ച പിന്തുണയുണ്ടെന്ന് താരം പറയുന്നു. പോൺ ഇൻഡസ്ട്രിയിലേക്ക് കടക്കുന്നുവെന്ന വാർത്ത നിരവധി ആരാധകരെ റെനിക്ക് ഇന്ത്യയിൽ നേടിക്കൊടുത്തെങ്കിലും ഇന്ത്യക്കാരെ അടച്ചാക്ഷേപിച്ചുള്ള പരാമർശം ആ ഒരു പ്രശസ്തിയിൽ കോട്ടം വരുത്തുവാൻ സാധ്യതയുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago