എണ്‍പതുകളിലെ മലയാളികളുടെ പ്രണയനായകന് ആയിരുന്നു റഹ്മാന്. കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിലെ യുവ നായകനിരയില്‍ താരം ശ്രദ്ധേയനാവുകയായിരുന്നു. മലയാളത്തിലെ മുന്‍ നിര സംവിധായകര്‍ക്കൊപ്പം എല്ലാം റഹ്മാന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചോക്ലേറ്റ് നായകന് എന്ന വിശേഷണവും അദ്ദേഹത്തിന് 80 കാലഘട്ടത്തില്‍ നേടിയിട്ടുണ്ട്. വലിയൊരു ഇടവേളയാണ് റഹ്മാന് അടുത്തിടെ എടുത്തത്.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ റഹ്മാന് വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള പുതിയ ചിത്രമാണ്താരം ആരാധകര്‍ക്കായി പങ്കു വെച്ചിരിക്കുന്നത്. മകളാണ് തന്റെ ചിത്രങ്ങളെല്ലാം എടുക്കുന്നതെന്നും താരം പറഞ്ഞു. പോസ്റ്റ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
രണ്ടു പെണ് മക്കള്‍ക്കും രഅഭിനയത്തില് വലിയ താല്പര്യം ആണെന്നും. മൂത്ത മകള്‍ റുഷ്ദ ഡിഗ്രി പൂര്‍ത്തിയാക്കി ഇപ്പോള്‍ എംബിബിഎസ് പഠിക്കുകയാണെന്നും രണ്ടാമത്തെ മകള്‍ അലീഷ ഒമ്പതാം ക്ലാസില്‍ ആണെന്നും താരം പറഞ്ഞു.നല്ല റോളുകള്‍ കിട്ടിയാല്‍ അവര്‍ എന്തായാലും തന്നെ സിനിമയിലേക്കെത്തുമെന്നും താരം വാക്കു തരുന്നു. മൂത്ത മകള്‍ ദുല്‍ഖറിന്റെ വലിയ ആരാധികയാണെന്നും താരം കൂട്ടി ചേര്‍ത്തു.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…