തൻ്റെ കുടുംബത്തോടൊപ്പം വിപുലമായി ദീപാവലി ആഘോഷിക്കുന്ന രജനീകാന്തിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകളായ സൗന്ദര്യ രജനീകാന്ത് ദീപാവലി ആശംസകളും നേർന്നു. കൊച്ചുകുട്ടികളെപ്പോലെ പൂത്തിരി ഒക്കെ കത്തിച്ച് വളരെ സന്തോഷം ആയിട്ടാണ് അവർ ദീപാവലി ആഘോഷിച്ചത്. ഭാര്യയായ ലതയും രജനികാന്തിനോട് ഒപ്പമുണ്ട്. സൗന്ദര്യ രജനികാന്ത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. ചിത്രം പങ്കുവച്ച് നിമിഷനേരങ്ങൾക്കുള്ളിൽ ആരാധകർ ഈ ചിത്രം ഏറ്റെടുത്തു.
ചെന്നൈയിലെ സ്വന്തം വീട്ടിലായിരുന്നു ദീപാവലി ആഘോഷിച്ചത്. ഭാര്യക്കും പേരക്കുട്ടികൾക്കും ഒപ്പം പൂത്തിരി കത്തിക്കുന്ന രജനികാന്തിനെ ചിത്രങ്ങളിൽ കാണുവാൻ സാധിക്കും. എല്ലാവര്‍ക്കും സുരക്ഷിതവും സന്തോഷകരവുമായ ദീപാവലി ഞങ്ങളുടെ കുടുംബം ആശംസിക്കുന്നു. സ്‍നേഹവും പോസിറ്റിവിറ്റിയും പരക്കട്ടെ. ദൈവത്തില്‍ വിശ്വസിക്കൂ. ദൈവവും ഗുരുക്കളെ എപ്പോഴും നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ദീപാവലി ആശംസകൾ നേർന്നു കൊണ്ട് സൗന്ദര്യ രജനീകാന്ത് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…