Categories: Malayalam

“സംഗീതവുമായി ബന്ധമുള്ള ആളായിരിക്കണം. പൊക്കം നിർബന്ധമാണ്” ഭാവി വരനെ കുറിച്ച് മനസ്സ് തുറന്ന് റെജിഷ വിജയൻ

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘അനുരാ​ഗ കരിക്കിൻ വെള്ളം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്ക് ചുവടുവച്ച താരമാണ് രജിഷ വിജയൻ. മൂന്നുവർഷത്തിനുള്ളിൽ വ്യത്യസ്തമായ ആറ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആറ് ചിത്രങ്ങൾ ചെയ്തുകൊണ്ട് മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. തനിക്ക് പ്രണയമുണ്ടായിരുന്നു എന്നും ബ്രേക്ക് ആയന്നും തുറന്നു പറഞ്ഞിട്ടുള്ള രജീഷ വിജയൻ ഇപ്പോൾ തന്റെ ഭാവി വരനെ കുറിച്ച് പറയുകയാണ്. തനിക്ക് ഇല്ലാത്ത ചില നല്ല ഗുണങ്ങൾ തന്റെ ഭാവി വരന് വേണം എന്നാണ് താരം പറയുന്നത്.


“സംഗീതവുമായി ബന്ധമുള്ള ആളായിരിക്കണം. പൊക്കം നിർബന്ധമാണ്. കാണാൻ സുന്ദരനും നല്ല സ്വഭാവമനുള്ള ആളുമായിരിക്കണം.” രജീഷ് പറയുന്നു. വ്യത്യസ്ത സംവിധായകർക്കൊപ്പം വർക്ക് ചെയ്യുവാൻ ഉള്ള ആഗ്രഹത്തെ പറ്റിയും തന്റെ മനസ്സിലെ പ്രമുഖ നടനായ പൃഥ്വിരാജിനൊപ്പം ഒരു ചിത്രം ചെയ്യാൻ ഉള്ള ആഗ്രഹത്തെ പറ്റിയും രജീഷ വിജയൻ തുറന്നു പറഞ്ഞു.

“മലയാളത്തിൽ പഴയതും പുതിയതുമായ നിരവധി മികച്ച സംവിധായകരുണ്ട്. അവരോടൊപ്പം വർക്ക് ചെയ്യുക എന്നത് എനിയ്ക്ക് ഏറ്റവും പ്രധാനം . ആ ചിത്രത്തിൽ നായകൻ ആരായാലും കുഴപ്പമില്ല.”

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago