Rashmika Mandana's Under Water Photoshoot Against water pollution
മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതിനെതിരെ പ്രതികരണങ്ങളും ബോധവത്കരണങ്ങളും ഏറെ ഉണ്ടാകാറുമുണ്ട്. എന്നാൽ മലിനീകരിക്കപ്പെടുന്ന നദിയിൽ തന്നെ അണ്ടർ വാട്ടർ ഫോട്ടോഷൂട്ട് നടത്തി ബോധവത്കരണം നടത്തിയിരിക്കുകയാണ് ഗീത ഗോവിന്ദം നായിക റാഷ്മിക മന്ദന. ബംഗളൂരുവിലെ ബല്ലന്ദൂർ തടാകം ഫാക്ടറിയിൽ നിന്നുമുള്ള മാലിന്യവും ഓടയിലെ മലിനജലവും കൊണ്ടെല്ലാം മലിനമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. അവിടെ വെച്ചാണ് റാഷ്‌മിക ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പ്രദർശനത്തിനൊരുങ്ങുന്ന മലയാള ചിത്രം വാരിക്കുഴിയിലെ കൊലപാതകത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് റാഷ്മിക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…